മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ എങ്ങനെ യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടി

ദുബായ് : പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ (ബാവ ഹാജി) എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് ഏറെ അദ്ഭുതപ്പെടുത്തിയേക്കാം.

Read More

“മഞ്ചേശ്വരം കേരളത്തിലല്ലേ”? എന്ന വാക്ക് ശരി വെയ്ക്കുകയാണോ ? മംഗൽപാടിയുൾപെടെ ആറ് പഞ്ചായത്തുകളിൽ വി.ഇ.ഒ.മാരില്ല, എട്ടുമാസത്തിനിടെ സ്ഥലംമാറിയത് നാല് ബി.ഡി.ഒ.മാർ,ജനങ്ങൾ വലയുന്നു

മഞ്ചേശ്വരം: സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന നാട്ടുകാർ വലയുന്നു. ഒഴിവുകൾ നികത്താത്തതും ജീവനക്കാർ സ്ഥലം മാറിപ്പോകുന്നതുമാണ് പ്രധാന കാരണം. മഞ്ചേശ്വരത്തെ പല സർക്കാർ ഓഫീസുകളും ജീവനക്കാരുടെ കുറവുമൂലം പ്രയാസമനുഭവിക്കുയാണ്. ബ്ലോക്ക്

Read More

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട കീഴൂർ സ്വദേശികളെ രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിന് ഒഫാൻസ് കീഴൂർ യു.എ.ഇ കമ്മിറ്റിയുടെ ‘ബ്രെവറി അവാർഡ്’

കീഴൂർ : കാസർഗോഡ് അഴിമുഖത്ത് വെച്ച് മത്സ്യ ബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ സ്വ-ജീവൻ നേക്കാതെ രക്ഷിപ്പെടുത്തിയ ബേക്കൽ സ്വദേശി ബവീഷിന് ഒഫാൻസ് കീഴൂർ യു എ ഇ കമ്മിറ്റിയുടെ ധീരതയ്ക്കുള്ള

Read More

ഇനി എല്ലാം ഒരു കുടക്കീഴിൽ ; ‘ലോട്ടിസി സ്റ്റോർ ആപ്പ്’ കാസറഗോഡ് എം.എൽ.എ എൻ എ നെല്ലിക്കുന്ന് ലോഞ്ച് ചെയ്തു

കാസർകോഡ്: നിത്യോപയോഗമല്ലാത്ത സാധനങ്ങൾ നിങ്ങളുടെ തൊട്ടടുത്ത കടയിൽ നിന്നും ഓൺലൈനായി വാങ്ങാൻ സാധിക്കുന്ന ലോട്ടിസി സ്റ്റോർ ആപ്പ് കാസർകോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ലോഞ്ച് ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്

Read More

ഇനി ഉല്ലാസ യാത്ര എളുപ്പം; യാത്രികര്‍ക്ക് കൂട്ടായി “കേരള ടൂറിസം മൊബൈല്‍ ആപ്പ്” പുറത്തിറക്കി

തിരുവനന്തപുരം : ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍നടന്‍ മോഹന്‍ലാല്‍

Read More

സിപിഐഎം ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി സ.ദാമോദര ബേരിക്കെ അന്തരിച്ചു

ബന്തിയോട്: സിപിഐഎം ബന്തിയോട് മുൻ ലോക്കൽ സെക്രട്ടറി സ.ദാമോദര ബേരിക്കെ (70) അന്തരിച്ചു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ബേരിക്കയിലും ബന്ദിയോട് ലോക്കലിനകത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ സ:

Read More

മംഗൽപാടി പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് നടത്താൻ കൂടുതൽ സൗകര്യമൊരുക്കണം ; പിഡിപി

ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽൽ കോവിഡ് ടെസ്റ്റ് ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഫ്സർ മള്ളങ്കൈ ആവശ്യപ്പെട്ടു . നിലവിൽ മംഗൽപാടി താലൂക്ക് ആശുപത്രിയുടെ അടുത്ത് നിലകൊള്ളുന്ന കെട്ടിടത്തിൽ ടെസ്റ്റ്

Read More

മംഗൽപാടി പഞ്ചായത്ത് പരിധിയിലെ തെരുവ്നായ ശല്യം ; ജില്ലാ കളക്ടർ,ജില്ല ആനിമൽ ഹസ്ബന്ററി, എം.എൽ.എ എന്നിവർക്ക് മംഗൽപാടി ജനകീയ വേദി പരാതി നൽകി

ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ,എം.എൽ.എ, ജില്ല ആനിമൽ ഹസ്ബന്ററിക്കും മംഗൽപാടി ജനകീയ വേദി പരാതി നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി മംഗൽപാടിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് തെരുവ്

Read More

മാപ്പിള പാട്ട് രചയിതാവും, പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു ; ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്.. തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്

കുറ്റ്യാടി :നൂറോളം മാപ്പിള പാട്ടുകളുടെ രചയിതാവും, മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 76 വയസ്സായിരുന്നു. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, സൗറെന്ന നാളില്‍ പണ്ട്..

Read More

തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം കൂടി; സാധ്യതതേടി അദാനി ഗ്രൂപ്

തിരുവനന്തപുരം: അദാനി ഗ്രൂപ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന് പിന്നാലെ ജില്ലയില്‍ തന്നെ രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയും അണിയറനീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്.  നിലവിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നഷ്ടം വരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയോടെ

Read More

error: Content is protected !!