കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമയിലെ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍
Category: Kerala
ഉപ്പളയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
ഉപ്പളയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു ഉപ്പള ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഉപ്പളഗേറ്റ് സ്വദേശി ബി.സി അബ്ദുള്ളയുടെ മകള്‍ ആദിയയാണ് (16) മരിച്ചത്.
UB7 കാസറഗോഡ് എഫ് സി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
UB7 കാസറഗോഡ് എഫ് സി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു ദുബായ്: എക്സ്പാറ്റ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമായ UB7 KASARAGOD FC ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം UB7 ചെയർമാൻ
പെരിയ ഇരട്ടകൊലക്കേസ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
പെരിയ ഇരട്ടകൊലക്കേസ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു കാസർകോട്:കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാൽ കൃപേശ് ഇരട്ടകൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ്
കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു
കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു കുമ്പള :കാറപടകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്തിയോട് അടുക്ക ബൈദലയിലെ ആയിശ(60) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.ഒരാഴ്ച മുമ്പ് കുമ്പള പാലത്തിനടുത്ത്
അറക്കൽ ബീവി അന്തരിച്ചു;അറക്കൽ രാജകുടുംബത്തിന്റെ 39മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87)ആണ് അന്തരിച്ചത്
അറക്കൽ രാജകുടുംബത്തിന്റെ 39മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87)ആണ് അന്തരിച്ചത് അറക്കൽ ബീവി അന്തരിച്ചു അറക്കൽ രാജകുടുംബത്തിന്റെ 39 ത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി
ഒമിക്രോണ്‍: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
ഒമിക്രോണ്‍: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം കാസര്‍കോട്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ‘ഒമിക്രോണ്‍’ ആശങ്കയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍
യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനത്തിൽ അൻപത് യൂണിറ്റ് രക്തദാനം നൽകാൻ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും
യു.എ.ഇയുടെ അമ്പതാമത് ദേശീയ ദിനത്തിൽ അൻപത് യൂണിറ്റ് രക്തദാനം നൽകാൻ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും ദുബൈ: “രക്തം നൽകൂ; പുഞ്ചിരി സമ്മാനിക്കൂ” എന്ന സന്ദേശവുമായി അൻപതാം യു
ആരിക്കാടി കാർലെ-പി. കെ നഗർ -തങ്ങൾ വീട് ചെക്ക് ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും ; അഷ്‌റഫ് കർള
ആരിക്കാടി കാർലെ-പി. കെ നഗർ -തങ്ങൾ വീട് ചെക്ക് ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും ; അഷ്‌റഫ് കർള കുമ്പള : കാർളെ- പി കെ നഗർ-തങ്ങൾ വീട് എന്നിവടങ്ങളിൽ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ
എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ ആദ്യ യു.എ.ഇ സന്ദർശനം; സ്വീകരണം കെങ്കേമമാക്കാൻ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ ആദ്യ യു.എ.ഇ സന്ദർശനം; സ്വീകരണം കെങ്കേമമാക്കാൻ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദുബൈ: എം എൽ എ ആയതിന് ശേഷം ആദ്യമായി യു എ ഇയിലെത്തുന്ന എ കെ


