എയിംസ് കാസർഗോഡ് അനുവദിക്കണം;മംഗൽപാടിയിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തത് ‘മംഗൽപാടി ജനകീയ വേദി’ മാത്രം തിരുവനന്തപുരം: കേരളത്തിന്ന് ലഭിക്കുന്ന AIIMS സാധ്യതാ ലിസ്റ്റിൽ “കാസറഗോഡ്ന്റെ പേരും ഉൾപ്പെടുത്തുക” എന്ന ആവശ്യമുന്നയിച്ചു ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക്
Category: Kerala
എയിംസ്: കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
എയിംസ്: കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍
കുനൂര്‍ ഹെലികോപ്ടര്‍ അപകടം ; ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു
കുനൂര്‍ ഹെലികോപ്ടര്‍ അപകടം ; ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു ബംഗളൂരു: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്(39) അന്തരിച്ചു.വ്യോമസേന മരണം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്
പകരം ഭൂമി നല്‍കിയില്ല, കാസറഗോഡ് ടാറ്റാ ആശുപത്രിക്കായി സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്
പകരം ഭൂമി നല്‍കിയില്ല, കാസറഗോഡ് ടാറ്റ കോവിഡ് ആശുപത്രിക്കായി സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ് കാസറഗോഡ്: സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട്
33വർഷത്തിന് ശേഷം ജി.എച്ച്.എസ് മംഗൽപാടി “ചങ്ങാതിക്കൂട്ടം” ഒത്ത്ചേരൽ മറക്കാനാവാത്ത അനുഭവമായി
33വർഷത്തിന് ശേഷം ജി.എച്ച്.എസ് മംഗൽപാടി “ചങ്ങാതിക്കൂട്ടം” ഒത്ത്ചേരൽ മറക്കാനാവാത്ത അനുഭവമായി മംഗൽപാടി: 1988 വർഷത്തെ GHS മംഗൽപാടി ഹൈസ്കൂളിലെ ‘ചങ്ങാതിക്കൂട്ടം’ 33വർഷത്തിന് ശേഷം ഒത്ത്കൂടിയപ്പോൾ രാവിനെ പകലാക്കിയ വെള്ളി വെളിച്ചത്തിൽ മറക്കാൻ പറ്റാത്തൊരനുഭൂതിയായി. പ്രായവും,പ്രാരാബ്ധങ്ങളും,
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ 23മത് വാർഷികാഘോഷ സമാപനം ജനുവരി 14ന് ദുബായിൽ
ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ 23മത് വാർഷികാഘോഷ സമാപനം ജനുവരി 14ന് ദുബായിൽ ദുബായ്: ദുബായിലും നാട്ടിലുമായി നീണ്ട 23 വർഷത്തോളമായി സാമൂഹിക-സാംസ്കാരിക-വിദ്യഭ്യാസ-കലാകായിക-ജീവകാരുണ്യ മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ‘ദുബായ് മലബാർ കലാസാംസ്കാരിക
മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി
മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി ഉപ്പള: മഞ്ചേശ്വരം ഓവർ ആം ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കഴിഞ്ഞ ദിവസങ്ങളിലായി ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി
കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു
കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്ക് രോഗം കൊച്ചി: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി
വഖഫ് സംരക്ഷണ സമരത്തിൽ നിന്നും ലക്ഷ്യം കാണുന്നത് വരെ മുസ്ലിംലീഗ് പിന്മാറില്ല: എ.കെ.എം അഷ്‌റഫ്എംഎൽഎ
വഖഫ് സംരക്ഷണ സമരത്തിൽ നിന്നും ലക്ഷ്യം കാണുന്നത് വരെ മുസ്ലിംലീഗ് പിന്മാറില്ല: എ.കെ.എം അഷ്‌റഫ്എംഎൽഎ ദുബൈ: വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട ബിൽ സർക്കാർ പിൻവലിക്കുന്നത് വരെ സമരപോരാട്ടങ്ങളിൽ നിന്നും മുസ്ലിം ലീഗ് പിന്മാറില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്‌റഫ് പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദുബായിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ മറുപടിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘ് പരിവാറിന് വഴി കാട്ടികൊടുക്കുകയാണെന്നും, രാജ്യവ്യാപകമായി മുസ്ലിംകളെ നോവിക്കാൻ ഒരു വിഷയം കൂടി ഫാസിസ്റ്റ് ശക്തികൾക്ക്ഇടത് പക്ഷ ഗവൺമെൻറ് ഇട്ട് കൊടുത്തിരിക്കുകയാണെന്നും എ കെ എം അഷ്‌റഫ് പറഞ്ഞു. എം എൽ എ ആയതിന് ശേഷം ആദ്യമായി യു എ ഇയിലെത്തിയ എ കെ എം അഷ്റഫിന് ദുബൈ കെ എം സിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഗംഭീര സ്വീകരണമാണൊരുക്കിയത്. പ്രസിഡന്റ് അയ്യൂബ് ഉറുമിഅധ്യക്ഷനായിരുന്നു. യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്‌ഘാടനം ചെയ്തു. സയ്യിദ്അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നടത്തി. ഡോ ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിംബേരികെ നന്ദിയും പറഞ്ഞു. ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ അബുദാബിയിലെസീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് അബ്ദുല്ല മാദുമൂലെക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ് നൽകിആദരിച്ചു. യു എ ഇ കെ എം സി സിയുടെ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്യ തളങ്കരക്ക് മണ്ഡലംകമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. ആരിഫ് മജിബയൽ, മുഹമ്മദ് റഫീഖ് മഞ്ചേശ്വരം എന്നിവരെ പ്രത്യേകഉപഹാരം നൽകി ആദരിച്ചു. യഹ്യ തളങ്കര, ഹുസ്സൈനാർ ഹാജി എടച്ചാക്കൈ, ടി എ മൂസ, എം അബ്ബാസ്, അഷ്‌റഫ് കർള, എം ബി യൂസുഫ്, എം പി ഖാലിദ്, മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര, ഒ കെ ഇബ്രാഹിം, റയീസ് തലശ്ശേരി, ഒ മൊയ്‌ദു, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്‌സൽ മെട്ടമ്മൽ, അഷ്‌റഫ് നീർച്ചാൽ, അബ്ദുല്ല മാധേരി, അബ്ദുല്ല സ്പിക്, ഗഫൂർഎരിയാൽ, റഷീദ് റെഡ്ക്ലബ്, ശരീഫ് ഉപ്പള ഗേറ്റ് എന്നിവർ പ്രസംഗിച്ചു. മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലട്ക, അഷ്‌റഫ്ബായാർ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കളഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദുബൈ കെ എം സി സി യുടെ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളുംവ്യവസായ വാണിജ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ്
വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ് കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ പൊലീസ് കെസെടുത്തു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ


