ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ കൂട്ടത്തല്ല്: പരുക്കേറ്റവരിൽ ഒരാള്‍ മരിച്ചു കൊല്ലം∙ കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ നടന്ന കൂട്ടത്തല്ലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി
Category: Kollam
കൊല്ലത്ത് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം,എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
കൊല്ലം:കടയ്ക്കലിൽ എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ
ആര് എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി.ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
ആര് എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സംഭവത്തില്‍ സി ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മൂവാറ്റുപുഴ കലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേന്ദ്രനെതിരെയാണ് പരാതി. ആര് എസ് എസ് സംഘടനയായ
ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യുകെ അബ്ദുൽ റഷീദ് മൗലവി ഓർമ്മയായി
ദക്ഷിണ കേരളയിലെ പ്രമുഖ ഇസ്ലാമിക മതപണ്ഡിതരും പിഡിപി വൈസ് ചെയർമാൻ കൂടിയായ യു കെ അബ്ദുൽ റഷീദ് മൗലവി അന്തരിച്ചു ജനുവരി 21 ഉച്ചയ്ക്ക് അസീസിയ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം പിഡിപി ചെയർമാൻ
ജല അതോറിറ്റിയിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആക്ഷേപം സർക്കാർ ഉടൻ പരിഹരിക്കണം: ഐ.എസ്.എഫ്
കൊല്ലം: സംസ്ഥാനത്ത് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ വിവിധ സെക്ഷനുകളിൽ പ്ലാന്റ് അസിസ്റ്റന്റ് തസ്തികളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപം സർക്കാർ അടിയന്തിരമായി അന്വേഷണവിധേയമാക്കി നടപടി സ്വീകരിക്കണം എന്ന് ഐ. എസ്.എഫ്
പാർട്ടി ചിഹ്നം പതിച്ച മാസ്ക്കുമായി പ്രിസൈഡിങ് ഓഫിസര്‍; നടപടിയെടുക്കാൻ കലക്ടർ നിർദ്ദേശം നൽകി
കൊല്ലം: ചിഹ്നം പതിച്ച മാസ്ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം കൊറ്റങ്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡിലാണ് സംഭവം. സംഭവം അന്വേഷിക്കുമെന്ന് വരണാധികാരി അറിയിച്ചു. അതിനിടെ
പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?
തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓണ്‍ലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാല്‍ ജോസ് കെ. മാണിക്ക് കിട്ടുന്ന
മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം എൽ എ യുമായ സി.എഫ്. തോമസ് അന്തരിച്ചു
ചങ്ങനാശ്ശേരി: മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം എൽ എ യുമായ സി.എഫ്. തോമസ് അന്തരിച്ചു.81 വയസ്സായിരുന്നു. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996,
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് , യുവമോര്‍ച്ച അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും
സംസ്ഥാനത്ത് വീണ്ടും കോവിഡ് മലണം;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു
കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം.പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ