ബന്തിയോട് നാടിന്റെ സ്പന്ദനമറിഞ്ഞ ഡോക്ടർ വി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു ബന്തിയോട് : നാല് പതിറ്റാണ്ട് ബന്തിയോട് നാട്ടിൽ ആതുര സേവനമനുഷ്ഠിച്ച ഏവരുടെയും സ്പന്ദനമറിഞ്ഞ ഡോക്ടർ വി.കെ മുഹമ്മദ് കുഞ്ഞി(90) അന്തരിച്ചു. കർണ്ണാടക വിട്ള
Category: Kasaragod
കൈക്കമ്പയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ശക്തം; ഇന്ന് നടന്ന പ്രതിഷേധ ധർണ്ണയിൽ ജനരോശമിരമ്പി
കൈക്കമ്പയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ശക്തം; ഇന്ന് നടന്ന പ്രതിശേധ ധർണ്ണയിൽ ജനരോശമിരമ്പി ഉപ്പള : ദേശീയപാത66ന് കുറുകെ കൈകമ്പ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കാൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യം ശക്തമാകുന്നു. തീരെ പ്രസക്തമല്ലാത്ത
ഹൊസങ്കടിയിൽ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;സഹപാഠിക്ക് ഗുരുതരം
ഹൊസങ്കടിയിൽ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;സഹപാഠിക്ക് ഗുരുതരം ഹൊസങ്കടി: പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഹൊസങ്കടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ഥിയും
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്രസർക്കാർ
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കാലാവധി വീണ്ടും നീട്ടി കേന്ദ്രസർക്കാർ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31
വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി
സൗദി അറേബ്യയില്‍ ബസ്സ് മറിഞ്ഞ് തീപിടിച്ചു 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു
സൗദി അറേബ്യയില്‍ ബസ്സ് മറിഞ്ഞ് തീപിടിച്ചു 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു മഹ: സൗദി അറേബ്യയിലെ മഹായിൽ ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടു. നിരവധിപേർ മരിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടതിൽ അധികവും ബംഗ്ലാദേശ്
: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍
ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ആകെ ചെലവ് 1703 കോടി
ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ആകെ ചെലവ് 1703 കോടി കാസർകോട് ∙ ദേശീയപാത 66 ആറു വരി വികസനത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള പാതയിൽ 39 കിലോ
സ്നേഹം പാകം ചെയ്ത് സമൂഹ നോമ്പുതുറ
സ്നേഹം പാകം ചെയ്ത് സമൂഹ നോമ്പുതുറ ബന്ദിയോട്: ബന്ദിയോട് മുസ്ലിം യുവജന വേദിയുമായി സഹകരിച്ചുകൊണ്ട് മുഹമ്മദ് സൂഫി ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സമൂഹ നോമ്പ് തുറ മനസ്സും വയറും ഒരുപോലെ നിറച്ചു. മഞ്ചേശ്വരം എം.എൽ
‘കെസെഫ്’ സ്കോലാസ്റ്റിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു
‘കെസെഫ്’ സ്കോലാസ്റ്റിക് അവാർഡിന് അപേക്ഷ ക്ഷണിച്ചു ദുബായ്: യു എ ഇ കാസറഗോഡ്കാരുടെ കൂട്ടയ്മയായ കെസെഫിന്റെ അംഗങ്ങളുടെ മക്കൾക്കു നൽകിവരാറുള്ള വിദ്യാഭ്യാസ സ്കോലാസ്റ്റിക് അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു. 21-22 അദ്ധ്യായന വർഷത്തിലെ എസ്


