“എയിംസ് കാസർഗോടിന് വേണം” HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിച്ചു

ഉപ്പള:HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ” എയിംസ് കാസർഗോടിന് വേണം” എന്ന സമര സംഗമത്തിന്റെ ഭാഗമായി HRPM മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ മുന്നിലും പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ

Read More

ഇന്ന് സംസ്ഥാനത്ത് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട്- 24ആലപ്പുഴ- 18പത്തനംതിട്ട- 13കൊല്ലം- 13എറണാകുളം- 10തൃശൂർ- 10കണ്ണൂർ- 9കോഴിക്കോട്-7മലപ്പുറം- 6കാസർകോട്- 4ഇടുക്കി- 3തിരുവനന്തപുരം- 2കോട്ടയം- 2വയനാട്- 2 ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്

Read More

കെ.സുരേന്ദ്രന്റെ നിര്യാണം ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി

ഉപ്പള:ഐ എൻ ടി യു സി ദേശീയ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി സി സി മുൻ പ്രസിഡന്റ്‌ തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച സമുന്നതനായ നേതാവും,

Read More

മുനവ്വറലി തങ്ങളുടെ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി യൂത്ത് ലീഗ്

ഉപ്പള:കൊറോണയുടെ പേരിൽ പ്രവാസികളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.കോവിഡ് രോഗത്തിന്റെ മറവിൽ ധൂർത്ത് നടത്തുന്ന സർക്കാർ പ്രവാസികളെ

Read More

സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു

കാസറഗോഡ്:നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസർകോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു .സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് ,ഫോർട്ട് റോഡിലെ ഷഹൽ ഖാൻ, നാലാംമൈൽ സ്വദേശി പി

Read More

മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി

ഉപ്പള:മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോറന്റനിൽ കഴിയുന്ന നൂറോളം പേർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും,ഉപ്പള ജെന്റ്സ് & റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി പുതുവസ്ത്ര വിതരണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ്

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

Read More

ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി പാഠ പുസ്തകം വിതരണം ചെയ്തു

കുമ്പള: മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ

Read More

ഇന്ധന വില വർദ്ധനവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി

ഉപ്പള:ഇന്‌ധന വില വർദ്ധവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളിലും ജനങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക – വ്യാവസായിക –

Read More

പ്രവാസി സമൂഹത്തോട് കേരള സർക്കാർ കാണിക്കുന്നത് കൊടും ക്രൂരത: എ കെ ആരിഫ്

കുമ്പള:കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് പറഞ്ഞു.സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ

Read More

error: Content is protected !!