വെൽഫെയർ സ്കീമുകൾ, മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃക; ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി

ദുബായ് : പ്രവാസി സമൂഹത്തോട് കാണിക്കുന്ന കാരുണ്യത്തിൻ്റെ കരുതലാണ് വെൽഫെയർ സ്കീം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. കുടുംബനാഥൻ്റെ വിയോഗത്തോടെ ഇരുൾ

Read More

കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു മഞ്ചേശ്വരം മണ്ഡലം ഇന്ന് പ്രവാസി കോൺഗ്രസ്‌ വഞ്ചനാ ദിനമായി ആചരിച്ചു

മഞ്ചേശ്വരം:കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രധിഷേധിച്ചു മഞ്ചേശ്വരം മണ്ഡലം പ്രവാസികോൺഗ്രസ്‌ ഒക്ടോബർ 20 വഞ്ചനാ ദിനമായി ആചരിച്ചു. ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസിക്ക് ജോലി സംവരണം ഏർപ്പെടുത്തുക, കോവിഡ് മൂലം മരണമടഞ്ഞ

Read More

ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ; 409 പേര്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16890 പേര്‍ക്കാണ് ജില്ലയില്‍ രോഗം

Read More

ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടും ; നിയമം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കാസര്‍കോട് : നിയമസഭയില്‍ അവതരിപ്പിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാന്‍ഡേര്‍ഡ് കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകള്‍ക്കും താഴ് വീഴുമെന്നാണ് പറയുന്നത്. ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍

Read More

ഫാഷൻ മേക്കർ “ഷസാ ബൊട്ടിക്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു; സയ്യിദ് ഷിഹാബ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

  ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് ദിനേന കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ ലേഡീസ് & ചിൽഡ്രൻസ് സ്റ്റിച്ചിംഗ് ,ഫാഷൻ ഡിസൈനിംഗ് മോഡേൺ ഡ്രസ്സ് മേക്കർ “ഷസാ ബോട്ടിക്” സ്ഥാപനം പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ

Read More

ഡോക്ടർസ് ലാബിന്റെ രണ്ടാമത്തെ ബ്രാഞ്ച് ബന്തിയോട് പ്രവർത്തനമാരംഭിച്ചു

ഉപ്പള: ആരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പുമായി കഴിഞ്ഞ വർഷം ഉപ്പളയിൽ തുടക്കം കുറിച്ച ഡോക്ടർസ് ലാബിന്റെ ജില്ലയിലെ രണ്ടാമത്തെ ബ്രാഞ്ച് ബന്ദിയോട് യൂ. ആർ. മാളിൽ ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം താലൂക്കിൽ ആദ്യമായി

Read More

ഇന്ന് സംസ്ഥാനത്ത് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 5022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4257 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7469 പേർ രോഗമുക്തി നേടി. ഇന്ന് 21 മരണം സംഭവിച്ചു.

Read More

പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു ;സയ്യിദ്  ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” പ്രവർത്തനമാരംഭിച്ചു.സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ആണ് ഉദ്ഘാടനം ചെയ്തത്. ഉപ്പള ഡയമണ്ട് ടവറിൽ

Read More

താലൂക്ക് ആശുപത്രിക്ക് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരത്തെ അവഗണിച്ചു എം.അബ്ബാസ്

മഞ്ചേശ്വരം: താലൂക്ക് ആശുപത്രി വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ മഞ്ചേശ്വരം താലൂക്കാശുപത്രിയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി എം.അബ്ബാസ് പ്രസ്താവിച്ചു. മറ്റുള്ള മണ്ഡലങ്ങളിൽ താലൂക്കാശുപത്രികൾക്ക് നാലിരട്ടിയിലധികം

Read More

മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി

തൃക്കരിപ്പൂർ: മാപ്പിളപ്പാട്ട് രംഗത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു ബേബി റിസാ ഫൈസലിനെ തൃക്കരിപ്പൂരിലെ അവരുടെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഭാരവാഹികളായ അഷ്‌റഫ്‌ കർള അബ്ദുൽ ഹമീദ് ഷുഹൈബ് തൃക്കരിപൂർ

Read More

error: Content is protected !!