കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരന്റെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ വേണ്ടി ലക്ഷങ്ങൾ നൽകുകയും സുരേന്ദ്രൻ വിജയിച്ചാൽ കൂടുതൽ

Read More

ശമ്പളം നൽകാൻ പണമില്ല ; ഹോട്ടൽ ഹയാത്ത് റീജൻസി അടച്ചിട്ടു

മുംബൈ: നഗരത്തിലെ പ്രശസ്​ത പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത്​ റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത്​ വരെ അടച്ചിട്ടു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്ബളത്തിനും മറ്റ്​ പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ്​ ഹോട്ടല്‍ തല്‍ക്കാലത്തേക്ക്​ പൂട്ടിയിടുന്നത്​. ശമ്ബളം നല്‍കാന്‍

Read More

കുമ്പള വൈറ്റ് ഗാർഡ് പ്രവൃത്തി ഉപകരണങ്ങൾക്ക് കൈതാങ്ങായി ദുബൈ മലബാർ കലാ സാംസ്കാരിക വേദി

കുമ്പള:രണ്ടര പതിറ്റാണ്ട് കാലമായി ദുബൈ കേന്ദ്രീകരിച്ച് മലബാർ മേഖലയിലെ വ്യത്യസ്ഥ തുറകളിൽ കലാ-കായിക – സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ രംഗത്തും നിറ സാന്നിധ്യമായി നിലകൊള്ളുന്ന ‘ദുബൈ മലബാർ കലാ സാംസ്കാരിക വേദി’ കുമ്പള

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ കുഴൽ പണ അവിഹിത ഇടപാടുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണം;അഷ്‌റഫ്‌ കർളെ

കുമ്പള: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രനെതിരെ നാൾക്കുനാൾ ഗുരുതരമായ കുഴൽപണ സാമ്പത്തിക ഇടപാടുകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം

Read More

ലോക പരിസ്ഥിതി ദിനം;നാടും, വീടും വൃത്തിയാക്കൂ… നാട്ടുകാർക്ക് രണ്ട് സ്വർണ്ണ നാണയ സമ്മാനവുമായി മംഗൽപാടി പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ

ഉപ്പള: മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും, ക്ലബ്ബിനും പാരിതോഷികം പ്രഖ്യാപിച്ച്‌ മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാർഡ്‌ മെമ്പറുമായ

Read More

ബി.എസ്.പി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ:ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണം വേണം ;മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വൻതോതിൽ കുഴൽപണം ചെലവഴിച്ചുവെന്നതിൻ്റെ വ്യക്തമായ തെളിവാണ് ബി എസ് പി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ സുന്ദരൻ്റെ

Read More

മഞ്ചേശ്വരത്തെ അപരന് ബിജെപി 2ലക്ഷം രൂപയും ,മൊബൈലും നൽകിയെന്ന് വെളിപ്പെടുത്തി സുന്ദര; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് എകെഎം അഷ്റഫ് എം.എൽ.എ

മഞ്ചേശ്വരം: സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ കെ.സുരേന്ദ്രന് എതിരെ ആരോപണവുമായി മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി പതിനഞ്ച് ലക്ഷം ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം നൽകിയതായി അപരൻ സുന്ദരയുടെ വെളിപ്പെടുത്തൽ

Read More

മുൻഗണന ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക്:എ.കെ.എം.അഷ്‌റഫ് എം.എൽ.എ

ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര പുരോഗതിക്കായുള്ള പ്രയത്നത്തിനാണ് തന്റെ നിയമസഭാംഗമെന്ന നിലയിലുള്ള മുൻഗണനയെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ‘ഫോക്കസ് ടോക്ക്

Read More

മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് മരുന്നിനും,അടിസ്ഥാന സൗകര്യ വികസനത്തിനുമായി 15ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം

മൊഗ്രാൽ: മരുന്ന് ക്ഷാമത്തിന് പരിഹാരമെന്നോണം മൊഗ്രാൽ യുനാനി ഡിസ്പെൻസറിക്ക് 2021- 22 വർഷത്തെ വാർഷിക പദ്ധതിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, വാർഡ്‌

Read More

പ്രവാസി-വാക്സിൻ സെക്കൻഡ് ഡോസ് കാലതാമസം ഒഴിവാക്കണം:യൂത്ത് ലീഗ്

ഉപ്പള:കുറഞ്ഞ ദിവസത്തേക്ക് നാട്ടിലേക്ക് ലീവിൽ വന്ന പ്രവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ വെച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തിരിച്ച് ജോലിചെയ്യുന്ന രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് നൽകുന്ന വാക്സിന്റെ സെക്കൻഡ് ഡോസ് ലഭ്യമാകണമെങ്കിൽ 84 ദിവസം

Read More

error: Content is protected !!