കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ സമയം നീട്ടി നല്‍കി സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ
Category: Kasaragod
ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി ; എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു
ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര
ദേശീയപാതയോരം മാലിന്യം കൊണ്ട് കുമിഞ്ഞു കൂടുന്നു; രഹസ്യ ക്യാമറ സ്ഥാപിച്ച് സാമൂഹ്യ ദ്രോഹികളെ പിടികൂടി പിഴ ചുമത്തുമെന്ന് ഇർഫാന ഇഖ്ബാൽ
ഉപ്പള: ദേശീയ പാതയോരത്തും, പുഴയിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ രഹസ്യ ക്യാമറ സ്ഥാപിക്കുമെന്നും, പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ
സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണം: അഷ്റഫ് കർള
കാസർഗോഡ്: സമൂഹത്തിൽ വായനാശീലം വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അശ്റഫ് കർള പറഞ്ഞു. എക്സൈസ് വകുപ്പിൻറെയും വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു
ഉപ്പള:കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ മഞ്ചേശ്വരം എം.എൽ.എ യുടെ ” മൊബൈൽ ചാലഞ്ച്” ലേക്ക് മംഗൽപാടി പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്
ഉപ്പള: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഇല്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നിർധരരായ 12 കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ മാതൃകയായി, മഞ്ചേശ്വരം
ഉപ്പളയിൽ “മർഹബ ഓഡിയോ ഡിജിറ്റൽ സ്റ്റുഡിയോ” എ.കെ.എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
ഉപ്പള: ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ ഉപ്പളയിലെ ഓബർല അപ്പാർട്ട്മെന്റിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ഇന്ധന വിലവർദ്ധനയ്ക്കെതിരെ എൻ.സി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം നടത്തി
ഉപ്പള: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നവശ്യപെട്ടുകൊണ്ട് എൻ സി പി സംസ്ഥാന വ്യാപകമായി ജൂൺ 17 തിയതി രാവിലെ 10 മണിക്ക് പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതിഷേധ സമരം
നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കി എം.എസ്.എഫ് കമ്പാർ ശാഖ
ചൗക്കി : കമ്പാറിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠനം നടത്തുന്നത്തിന് അസൗകര്യം ഉണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് കമ്പാർ ശാഖാ എം.എസ്.എഫ് കമ്മിറ്റി ഇടപെടുകയും, ഓൺലൈൻ പഠനം നേടുന്നതിനാവശ്യമായ “സമാർട്ട് ഫോൺ”
ജില്ലയ്ക്ക് ആശ്വാസം: കോവിഡ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നു
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന പരിധികളിലെയും


