പാത ഇരട്ടിപ്പിക്കല്‍ : പരശുറാമും, ജനശതാബ്ദിയും റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍ കോഴിക്കോട് : കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി മലബാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തില്‍. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും
Category: Kasaragod
എയിംസ്: സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല ആരംഭിച്ചു;രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം ചെയ്തു
എയിംസ്: സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല ആരംഭിച്ചു;രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘാടനം ചെയ്തു തിരുവനന്തപുരം : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ആരംഭിച്ചു. കാസറഗോഡ് പാർലിമെന്റ്
ഉപ്പളയിലെ പഴയകാല ഹോട്ടൽ വ്യാപാരി യൂസുഫ് ഹാജി (ഡെൽഹി ദർബാർ) അന്തരിച്ചു
ഉപ്പളയിലെ പഴയകാല ഹോട്ടൽ വ്യാപാരി യൂസുഫ് ഹാജി (ഡെൽഹി ദർബാർ) അന്തരിച്ചു ഉപ്പള :മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരിയും,മുസ്ലിം ലീഗ് നേതാവുമായിരുന്ന പള്ളം അറബിയുടെ മകൻ യൂസുഫ് ഹാജി ഡെൽഹി ദർബാർ (80)
ഉപ്പളയിൽ കിഡ്സ് ക്ലിനിക്ക് ആരംഭിച്ചു; മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു
ഉപ്പളയിൽ കിഡ്സ് ക്ലിനിക്ക് ആരംഭിച്ചു; മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു ഉപ്പള: ആതുരസേവന രംഗത്ത് വികസിച്ചു കൊണ്ടിരിക്കുന്ന ഉപ്പള ടൗണിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ക്ലിനിക്കായ “കിഡ്സ് ക്ലിനിക്ക്” പ്രവർത്തനമാരംഭിച്ചു.വിദഗ്ധ ഡോക്ടർ.അഹ്മദ് റഷീദ്
കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു
കോൺഗ്രസിന് തിരിച്ചടി; ഹാർദിക് പട്ടേൽ പാർട്ടി വിട്ടു ഗുജറാത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്ന്
തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിൻറെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിൻറെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി എറണാകുളം: തൃപ്പുണിത്തുറ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തു.
ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു
ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു ബിജു പരവത്ത് ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുകയും തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നവരുണ്ടെങ്കിലേ സംഘടനയിലേക്ക് ഇവരെ എത്തിക്കാനാകൂവെന്നാണ് സി.ഐ.ടി.യു. വിലയിരുത്തിയത്. തിരുവനന്തപുരം: മറുനാടന്‍തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പുതിയ
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തിരഞ്ഞെടുത്ത പട്ടികവിഭാഗങ്ങളിലെ ആറ് ഭിന്നശേഷിക്കാർക്കു മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 578000 രൂപ
റിഫയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
റിഫയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഗർഭിണികളുടെ യാത്ര വ്യവസ്ഥയിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഗർഭിണികളുടെ യാത്ര വ്യവസ്ഥയിൽ മാറ്റം: അറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ് ദുബായ്: ഗര്‍ഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2022 മെയ് 15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം


