തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിൻറെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി

0 0
Read Time:1 Minute, 25 Second

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫിൻറെ സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പി

സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി

എറണാകുളം: തൃപ്പുണിത്തുറ നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ എൻ.ഡി.എ പിടിച്ചെടുത്തു. ഇളമനത്തോപ്പ്, പിഷാരിക്കോവില്‍ ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് തിരിച്ചടി. അതേസമയം, കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഭരണമാറ്റമുണ്ടാവില്ല.

42 വാർഡുകളിലേക്കുള്ള തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് മുന്നേറ്റം. 21 സീറ്റുകളിൽ എൽ.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോൾ 11 ഇടങ്ങളിൽ യു.ഡി.എഫിനാണ് ലീഡ്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. സുരക്ഷിത ഭൂരിപക്ഷത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിര്‍ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!