രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമം ; മെസ്സി ബാഴ്‌സലോണ വിട്ടു

മാഡ്രിഡ് : സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് മെസ്സി ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാര്‍ പുതുക്കുന്ന

Read More

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്

Read More

രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാർക്ക് ഓഗസ്റ്റ് 5 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ അനുമതി

അബുദാബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി. ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ

Read More

‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം

ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്. ബര്‍സിഹിം, ടെമ്ബെരി

Read More

ലോക ​കേഡറ്റ്​ റസ്ലിങ്​ ചാമ്ബ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടം; ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം

ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍്പ്പിച്ചത്.

Read More

പൊതു സ്ഥലങ്ങളിൽ മാസ്ക് വേണ്ട,എല്ലാ സ്ഥാപനങ്ങളും തുറക്കാം ; നിയന്ത്രണങ്ങൾ മുഴുവനും പിൻവലിച്ചു ഒരു രാജ്യം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം 50,000 കൊവിഡ് രോഗികളുണ്ടെന്നിരിക്കെയാണ് മാസ്‌ക്, സാമൂഹിക അകലം എന്നിങ്ങനെയുള്ള

Read More

സാമ്പത്തിക പ്രതിസന്ധി; കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആയിരങ്ങൾ തെരുവിൽ

ഹവാന: ക്യൂബ നേരിടുന്ന സാന്പത്തിക പ്രതിസന്ധികളും പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടികാട്ടി കമ്യൂണിസ്റ്റ് സർക്കാരിനുനേരെ ഞായറാഴ്ച ആയിരങ്ങൾ തെരുവിലിറങ്ങി. പതിറ്റാണ്ടുകൾക്കിടെ കണ്ട ഏറ്റവുംവലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്യൂബയിൽ നടക്കുന്നത്.

Read More

ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് ഇറ്റലി യൂറോ ചാമ്പ്യന്മാരായി

അസൂരികള്‍ ഇനി യൂറോപ്പിന്റെ രാജാക്കന്മാര്‍. ഇന്ന് ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വീഴ്ത്തി കൊണ്ടാണ് മാഞ്ചിനിയും സംഘവും യൂറോ കപ്പ് ഉയര്‍ത്തിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് ഇറ്റലി ഇന്ന് പൊരുതി

Read More

വാക്സിനെടുക്കാത്തവര്‍ക്ക് വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ വരാനാകില്ല; പുതിയ യാത്രാ നയം: വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിന്റെ പുതിയ യാത്രാ നയം ജൂലൈ 12 തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി അധികൃതര്‍.  ഇന്ത്യന്‍ എംബസി പുറത്തുവിട്ട പുതിയ യാത്രാ നയങ്ങള്‍ 1.

Read More

മാറക്കാന മറക്കില്ല ,മെസ്സിയുടെ കാത്തിരിപ്പിന് വിരാമം; വിമർശകർക്ക് മറുപടിയും,കോപ്പയിൽ മുത്തമിട്ട് അർജന്റീന

മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്.

Read More

error: Content is protected !!