കൊച്ചി: ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. അഞ്ചില്‍ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്.
Category: Qatar
ദോഹ എയര്‍പോര്‍ട്ടിൽ ബാത്ത്റൂമില്‍ നവജാത ശിശുവിന്റെ മൃതദേഹം; ആസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി പരിശോധിച്ചു, ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ
ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908
ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി
ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും
ഒരു വര്‍ഷം മുമ്ബാണ് മകളായ ഒനിബയെ പ്രവീണ്‍ കൌസര്‍ അവസാനമായി കണ്ടത്. അന്ന് ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം
ഖത്തറിനെത്തിരായ ഉപരോധം പിൻവലിക്കുന്നു ; സൂചന നൽകി സൗദി അറേബ്യ
വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍
19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ
ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ
ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ല; ഖത്തർ അമീര്‍: ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി
ദോഹ :കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറെ അറിയിച്ചു.
“ഖത്തർ പ്രതിസന്ധിയുടെ മൂന്നാം വാർഷികത്തിൽ അഭിപ്രായത്തിന് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നില്ല”, യുഎഇ വിദേശകാര്യ സഹമന്ത്രി
അബുദാബി :വെള്ളിയാഴ്ച ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിന്റെ മൂന്നാം വാർഷികത്തിൽ ഗൾഫ് മാറിയെന്നും അത് എങ്ങനെയെന്നതിലേക്ക് മടങ്ങാൻ കഴിയില്ലെന്നും യുഎഇ അറിയിച്ചു.തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് ഖത്തർ ധനസഹായം നൽകുകയും ഇറാനുമായി വളരെയധികം അടുക്കുകയും ചെയ്യുന്നതിനെതിരെ സൗദി