കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്
Category: Entertainment
ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു; ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവന്‍ എംപിയെ
ഷാര്‍ജ പുസ്തകമേളയിലേക്കുള്ള റെജിസ്ട്രേഷന്‍ ആരംഭിച്ചു;നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിലാണ് രാജ്യാന്തര പുസ്തകമേള
ഷാർജ: നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 39-ാമത് രാജ്യാന്തര പുസ്തകമേള സന്ദര്‍ശനത്തിന് റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. registration.sibf.com ല്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുള്‍പ്പെടെ
വെറും 100 രൂപ കൊടത്താൽ വിനോദ സഞ്ചാരികൾക്ക് ഒരു രാത്രി തങ്ങാം ; ഈ സംവിധാനം നമ്മുടെ കേരളത്തിൽ
തിരുവനന്തപുരം: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ രാപാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് കുട്ടായ്‌മയെ ഇവർ നയിക്കും
ഉപ്പള; മണ്ണംകുഴിൻസ് പുതിയ കമിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 2020-21 കളയാവിലേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രിസഡന്റ് : മാഹൂദ് കാദർ ഹാജി.വൻ ഭുരിപക്ഷത്തിൽ വിജയിച്ചു. ഭരണ സമിതി അംഗങ്ങൾ മൊയ്‌ദീൻ ഇദ്ധുകുഞ്ഞി മഹമൂദ് മാസ്റ്റർ
യാത്രക്കാരെ കാത്ത് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്ത് ഇനി വാടക ബൈക്കുകളും
കോട്ടയം: യാത്രക്കാരെ കാത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കുപുറത്ത് ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്റ്റേഷനുകളില്‍ വാടകക്ക് ഇരുചക്രവാഹനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി റെയില്‍വേ. സ്വകാര്യസംരംഭകരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി തിരുവനന്തപുരം ഡിവിഷന് കമേഴ്സ്യല്‍ വിഭാഗം
ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി ; ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)
ദുബായ്:ഗൾഫ് നാടുകളിൽ മലയാളികൾ കടയും ഓഫിസുകളും ഉദ്ഘാടനം ചെയ്യാൻ സ്വദേശികളായ അറബികികളെയും സ്പോൺസർമാരെയും വിളിക്കുന്നത് ഗൾഫിൽ സാധാരണമാണ്. എന്നാൽ ഒരു സ്വദേശി അറബി സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മലയാളിയുടെ ഒഴിവ് നോക്കി കാത്തിരുന്ന
ട്രെയിനിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ ട്രെയിൻ തട്ടി തെറിപ്പിച്ചു ; ഒരാൾ ഗുരുതരാവസ്ഥയിൽ
കരുനാഗപ്പള്ളി: ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രയിന്‍ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകന്‍ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയില്‍
നീറ്റ്-യു.ജി പരീക്ഷയിൽ മംഗൽപാടി പഞ്ചായത്തിലെ റാങ്ക് ജേതാക്കളെ എം.എസ്.എഫ് അനുമോദിച്ചു; MC ഖമറുദ്ദിൻ എം.എൽ.എ ഉപഹാരം നൽകി
ഉപ്പള: നീറ്റ് യു.ജി എക്സാമിനേഷനിൽ 699 റാങ്ക് നേടി ജില്ലയിൽ തന്നെ അഭിമാനമായ ഹാഫിസ് ത്വയ്യിബിനെയും 581 മാർക്ക് നേടി 29581 റാങ്ക് നേടിയ ഫാത്തിമ ഹിബയെയും msf മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
ഒരു വര്‍ഷം മുമ്ബാണ് മകളായ ഒനിബയെ പ്രവീണ്‍ കൌസര്‍ അവസാനമായി കണ്ടത്. അന്ന് ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം