ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു; കർണാടകയിൽ 47 ആടുകളെ ക്വറന്‍റീൻ ചെയ്തു

ബംഗളൂരു:ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല്‍പ്പത്തിയേഴ് ആടുകളെ ക്വാറന്‍റീൻ ചെയ്തു. ബംഗളൂരുവിൽ നിന്ന് 127km അകലെയുള്ള തുംകുർ ജില്ലയിലെ ഗൊഡേകെരെ ഗ്രാമത്തിലാണ് സംഭവം. ചിക്കനയകനഹള്ളി താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമത്തിൽ മുന്നൂറ് വീടുകളും ആയിരത്തോളം

Read More

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേർക്ക് രോഗം ഭേദമായി

രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച് : മലപ്പുറം – 34കണ്ണൂർ – 27പാലക്കാട് – 17തൃശൂർ – 18എറണാകുളം-12കാസർകോട് – 10ആലപ്പുഴ- 8പത്തനംതിട്ട – 6കോഴിക്കോട്- 6തിരുവനന്തപുരം – 4കോട്ടയം – 4കൊല്ലം-3വയനാട്- 3ഇടുക്കി

Read More

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ്8പേർക്ക്

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12

Read More

ക്വാറന്റീൻ കഴിഞ്ഞതിന് ശേഷം ഹോട്ടലിൽ പിതാവിനെ ഉപേക്ഷിച്ച് മകൻ മുങ്ങി

വയോധികനായ പിതാവിനെ ഹോട്ടലിലെ മുകൾ നിലയിൽ നിന്ന് വലിച്ചഴിച്ച് താഴത്തെ നിലയിൽ കൊണ്ടുവന്നിട്ട ശേഷം മകൻ മുങ്ങി. മംഗളൂരു ദേർലകട്ടയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഉപ്പള സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഇരുവരും 15 ദിവസം

Read More

സ്കൂളുകൾ കോളേജുകൾ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗൺ ആറാം ഘട്ടം; മാർഗനിർദേശങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി:അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കേണ്ട എന്നാണ് തീരുമാനം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു

Read More

യു എ ഇ സ്വദേശികൾക്കടക്കം അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന നിർബന്ധം

അബുദാബി:യു എ ഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് അവർക്ക് ഫലങ്ങൾ ലഭിച്ചിരിക്കണം. കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി,

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക് കാസറഗോഡ് 4പേർക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്.തൃശൂർ -26,കണ്ണൂർ – 14,മലപ്പുറം – 13,പത്തനംതിട്ട -13,പാലക്കാട് – 12,കൊല്ലം-11,കോഴിക്കോട്- 9,ആലപ്പുഴ – 5,എറണാകുളം- 5,ഇടുക്കി – 5,കാസർകോട് – 4,തിരുവനന്തപുരം – 4 എന്നിങ്ങനെയാണ്

Read More

കോവിഡ്‌ വാക്‌സിൻ : ഓക്‌സ്‌ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ

ലണ്ടൻ:കോവിഡ്‌ വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കയിലെ ഓക്‌സ്‌ഫോഡ്‌ സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ്‌ മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്‌. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം

Read More

ഒരു വീട്ടിലെ 12പേർക്കും കോവിഡ് പോസിറ്റീവ്; ഉള്ളാളിലെ ജനങ്ങൾ ഭീതിയിൽ

ഉള്ളാൾ:ഒരു വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങൾ കൊറോണ വൈറസ് പോസിറ്റീവ് .ഉള്ളാളിലെ ജനങ്ങൾ ഞെട്ടലിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിലെ ഒരു വനിതാ അംഗത്തിന് പോസിറ്റീവ് ആയിരുന്നു, അതിനുശേഷം വീട് അടച്ചുപൂട്ടി

Read More

ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.

Read More

1 23 24 25 26 27 29
error: Content is protected !!