ഏറെ നാടകീയതയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈ കോര്‍ത്ത് ഭരണം ഏറ്റെടുത്ത ശിവസേന ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ്. അതിനിടെ ബിജെപിയേയും ഹിന്ദുത്വവാദത്തെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതിനകം തന്നെ അനേകം തവണ
Author: Zain Shama
ദോഹ എയര്‍പോര്‍ട്ടിൽ ബാത്ത്റൂമില്‍ നവജാത ശിശുവിന്റെ മൃതദേഹം; ആസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി പരിശോധിച്ചു, ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ
ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908
ഇന്ന് സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 4287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3211 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. 20 പേരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഉറവിടം അറിയാത്ത 471
പൂഴ്ത്തിവെപ്പിനെതിരെ നടപടി: സവാള വില കുറഞ്ഞുതുടങ്ങി
ന്യൂഡല്‍ഹി: പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇറക്കുമതി നടപടികള്‍ ഉദാരമാക്കുകയും ചെയ്തതോടെ രാജ്യത്ത് സവാള വില താഴ്ന്നു തുടങ്ങി. പ്രധാന മൊത്ത വിപണന കേന്ദ്രങ്ങളായ ഡല്‍ഹി, മുംബൈ, ചെ െന്നെ എന്നിവിടങ്ങളില്‍ സവാള വില
യാത്രക്കാരെ കാത്ത് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്ത് ഇനി വാടക ബൈക്കുകളും
കോട്ടയം: യാത്രക്കാരെ കാത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കുപുറത്ത് ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്റ്റേഷനുകളില്‍ വാടകക്ക് ഇരുചക്രവാഹനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി റെയില്‍വേ. സ്വകാര്യസംരംഭകരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി തിരുവനന്തപുരം ഡിവിഷന് കമേഴ്സ്യല്‍ വിഭാഗം
ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി
ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും
ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി ; ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)
ദുബായ്:ഗൾഫ് നാടുകളിൽ മലയാളികൾ കടയും ഓഫിസുകളും ഉദ്ഘാടനം ചെയ്യാൻ സ്വദേശികളായ അറബികികളെയും സ്പോൺസർമാരെയും വിളിക്കുന്നത് ഗൾഫിൽ സാധാരണമാണ്. എന്നാൽ ഒരു സ്വദേശി അറബി സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മലയാളിയുടെ ഒഴിവ് നോക്കി കാത്തിരുന്ന
വികെയർ മീത്തൽ മാങ്ങാട് 2020-21 ഗവേണിംഗ് ബോഡി നിലവിൽ വന്നു
മീത്തൽമാങ്ങാട് : ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസോന്നമന മേഖലയിൽ പ്രവർത്തിച്ച് വരുന്ന വികെയർ മീത്തൽ മാങ്ങാടിൻറ 2020-2021 വർഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവിൽ വന്നു. അഡ്മിനിസ്ട്രേഷൻ വിംഗ് പ്രസിഡൻറായി ഫൈസൽ മുഹമ്മദിനെയും, ജനറൽ സെക്രട്ടറിയായി സിദ്ധിഖ്
സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു
സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും, ആന്റിജന്‍ ടെസ്റ്റിന്
പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം; ടി.എ മൂസ
ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും