മഞ്ചേശ്വരം : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് ഉയരുന്ന പാശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്ന അപ്രഖ്യാപിത
Author: Zain Shama
ബർ ദുബൈ മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ഷാസ് ഗ്രുപ്പിന്റെ പുതിയ സംരംഭമായ “ഷാസ് കഫെ” പ്രവർത്തനമാരംഭിച്ചു
ദുബൈ: വികസന മേഖലകളിലെ കുതിപ്പിനൊപ്പം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ബർ ദുബായ് മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രുപ്പിന്റെ പുതിയ സംരഭമായ “ശാസ് കഫെ” തുറന്ന് പ്രവർത്തനം ആരംഭിച്ചു. അബ്ദുൽ റഹിമാൻ ഉസ്താദ് വാഴയൂർ
ഒമാനിൽ ഡ്രൈവറടക്കം നിരവധി തൊഴിൽ മേഖലകളിൽ വിദേശികൾക്ക് വിലക്ക്
മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഷുറന്‍സ് കമ്ബനികളിലെയും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനികളിലെയും
പാക് സൂപർതാരം അഫ്രീദി ധരിച്ച ഹെല്‍മ്മറ്റ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു
കറാച്ചി: കഴിഞ്ഞ ദിവസം കറാച്ചി കിംഗ്സിനെതിരെ നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി പാക് സൂപ്പര്‍ താരം ഷഹീദ് അഫ്രീദിയും കളിക്കാനിറങ്ങിയിരുന്നു. സൂപ്പര്‍ ഓവറില്‍ കറാച്ചി വിജയിച്ച ഈ
കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീളുന്നത് വ്യാപാര മേഖലയുടെ നടുവൊടിക്കുന്നു
മലപ്പുറം: കോവിഡ് വ്യാപനത്തിെന്റ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീളുന്നത് വ്യാപാര മേഖലയുടെ നടുവൊടിക്കുന്നു. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശികമായി ലോക്ഡൗണ്‍ നടപ്പാക്കരുതെന്ന കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതിന് സമയപരിധി ഇപ്പോഴും തുടരുകയാണ്.
യുഎഇ യിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്‍.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ
സ്ഥാനാർത്ഥിയാകുന്നതിന് മുമ്പ് താരമായി; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായം തികയാന്‍ ദിവസങ്ങളെണ്ണി രേഷ്മ
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായംതികയാന്‍ കാത്തിരിക്കുകയാണ് ഈ എസ്‌എഫ്‌ഐക്കാരി. ഇക്കുറി സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയുമുണ്ട്. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാത്രമേ
ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്; തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നതെന്നും ബി.ആർ ഷെട്ടി പറഞ്ഞു
ദുബൈ: സാമ്ബത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് നാടുവിട്ട പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്തതിൽ പ്രതിഷേധം : താന്‍ മത്സരിക്കില്ല ; ചാണ്ടി ഉമ്മന്‍
കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളിയില്‍
ഒരു തൂവൽ കൊഴിഞ്ഞത് കൊണ്ട് ലോകത്ത് ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല ; അബ്ദുൽ നാസർ മഅദനി
പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് അബ്ദുന്നാസര്‍ മഅ്ദനി. ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ട് നല്‍കി പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന്