ബന്തിയോട്: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+ നേടി അട്ക്കയുടെ അഭിമാനമായിരിക്കുകയാണ് ബദ്റുദ്ധീൻ.പച്ചമ്പള മൽജഉൽ ഇസ്ലാം സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. പഠനത്തിലും,കായികത്തിലും വളരെയധികം മികവ് തെളിയിച്ച ഈ
Author: HAQ Admin
“വിളിച്ചുണർത്തൽ” സമരത്തിൽ പ്രതിഷേധമിരമ്പി
മഞ്ചേശ്വരം: വിളിച്ചുണർത്തൽസമരത്തിൽപ്രതിഷേധമിരമ്പിക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക , ശമ്പള പരിഷ്കരണം ഉത്തരവാക്കുക , മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക , ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക , സുനിൽ മാണി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ
ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു; കർണാടകയിൽ 47 ആടുകളെ ക്വറന്‍റീൻ ചെയ്തു
ബംഗളൂരു:ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല്‍പ്പത്തിയേഴ് ആടുകളെ ക്വാറന്‍റീൻ ചെയ്തു. ബംഗളൂരുവിൽ നിന്ന് 127km അകലെയുള്ള തുംകുർ ജില്ലയിലെ ഗൊഡേകെരെ ഗ്രാമത്തിലാണ് സംഭവം. ചിക്കനയകനഹള്ളി താലൂക്കിൽ ഉൾപ്പെട്ട ഈ ഗ്രാമത്തിൽ മുന്നൂറ് വീടുകളും ആയിരത്തോളം
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേർക്ക് രോഗം ഭേദമായി
രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച് : മലപ്പുറം – 34കണ്ണൂർ – 27പാലക്കാട് – 17തൃശൂർ – 18എറണാകുളം-12കാസർകോട് – 10ആലപ്പുഴ- 8പത്തനംതിട്ട – 6കോഴിക്കോട്- 6തിരുവനന്തപുരം – 4കോട്ടയം – 4കൊല്ലം-3വയനാട്- 3ഇടുക്കി
“ഇന്ധന വില വർധന” ഉപ്പളയിൽ എഫ്.ഐ.ടി.യു പ്രതിഷേധം നടത്തി
ഉപ്പള: ദിവസവും ഇന്ധന വില വർധനവ് നടത്തി കോർപറേറ്റ് ദാസ്യം നിർവഹിക്കുന്ന മോദി സർക്കാറിന്റെ ജനദ്രോഹത്തിനെതിരെ ജുലൈ ഒന്നിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു) നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി
കുടിവെള്ളം പോലുമില്ല; കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് തീരാ ദുരിതം
കോഴിക്കോട്:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടുതല്‍ എത്തിതുടങ്ങിയതോടെ ജീവനക്കാരുടെ കുറവ് മൂലം തീരാ ദുരിതത്തിലായിരിക്കുകയാണ് പ്രവാസികള്‍. പത്തും പന്ത്രണ്ടും മണിക്കൂര്‍ കഴിഞ്ഞാലും പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്ത് വരാനാവുന്നില്ല. കഴിഞ്ഞ കുറേ ദിവസമായി ഇതേ
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം; മള്ളങ്കൈയുടെ അഭിമാനമായി മുഹമ്മദ് സുഹൈർ
ബന്തിയോട്:ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മള്ളങ്കൈ സ്വദേശി മുഹമ്മദ് സുഹൈർ. മഞ്ചേശ്വരം ഉദയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ സുഹൈർ 98% മാർക്കോടെയാണ് എസ് എസ് എൽ സി പാസ്സായത്.പഠനത്തിലും,കലാ
കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ്8പേർക്ക്
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12
ക്വാറന്റീൻ കഴിഞ്ഞതിന് ശേഷം ഹോട്ടലിൽ പിതാവിനെ ഉപേക്ഷിച്ച് മകൻ മുങ്ങി
വയോധികനായ പിതാവിനെ ഹോട്ടലിലെ മുകൾ നിലയിൽ നിന്ന് വലിച്ചഴിച്ച് താഴത്തെ നിലയിൽ കൊണ്ടുവന്നിട്ട ശേഷം മകൻ മുങ്ങി. മംഗളൂരു ദേർലകട്ടയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഉപ്പള സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഇരുവരും 15 ദിവസം
യു.എ.ഇ യിൽ ബുധനാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കും
അബുദാബി:യുഎഇയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവുമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച മുതൽ യുഎഇയിൽ പള്ളികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക്


