കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം.പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ
Author: HAQ Admin
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്;നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത് രാവിലെ 11 മണി മുതൽ 5 മണി വരെ മാത്രം
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച, വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലിസ്. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച്ച മുതൽ ഇനിയൊരു അറിയിപ്പ്
“സാമൂഹ്യ അകലം പാലിക്കുക മാസ്ക് ധരിക്കുക” കേരള പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും സംയുക്തമായിസ്റ്റിക്കർ വിതരണം ചെയ്തു
“സാമൂഹ്യ അകലം പാലിക്കുക മാസ്ക് ധരിക്കുക” എന്ന മുദ്രാവാക്യവുമായി പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും സംയുക്തമായി നടത്തുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള
മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിനെ ‘കിഫ്ബി’യിൽ ഉൾപ്പെടുത്തി കെട്ടിടം പണിയണമന്നാവശ്യപ്പെട്ട് “മംഗൽപാടി ജനകീയ വേദി” സമര രംഗത്തേക്ക്
കോവിഡ് കാലത്ത് ഇരുപതോളം വിലപ്പെട്ട ജീവനുകൾ ചികിത്സ സൗകര്യമില്ലാത്തതിന്റെ പേരിൽ മാത്രം മഞ്ചേശ്വരം താലൂക്ക് പരിധിയിൽ നഷ്ട്ടപ്പെട്ടു.പേരിൽ മാത്രമൊതുങ്ങിയ മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിനും ഈ മരണത്തിൽ പങ്കുണ്ട്. മംഗൽപ്പാടി ജനകീയ വേദി പത്ര സമ്മേളനത്തിൽ
ആഡംബര ജീവിതം,വി ഐ പി ബന്ധം ; വ്യാജ പരാതിക്കും സ്വപ്നയ്ക്കെതിരെ കേസ്
തിരുവനന്തപുരം : ഭരണത്തിന്റെ ഇടനാഴികളില്‍ വിഹരിച്ചിരുന്ന സ്വപ്‌ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതം. തലസ്‌ഥാനത്തെ ആഡംബര ഫ്‌ളാറ്റില്‍ താമസം, സഞ്ചരിക്കാന്‍ മുന്തിയവാഹനം, വി.ഐ.പികളുമായി ഉറ്റബന്ധം.വിദേശത്തു പഠിച്ച്, തലസ്‌ഥാനത്തു ജോലിക്കെത്തിയ സ്വപ്‌ന ഭരണതലത്തിലെ ഉന്നതരുമായി ബന്ധം വളര്‍ത്തിയെടുത്തു.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക് കാസറഗോഡ് 6പേർക്ക്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 193 പേർക്ക് കാസറഗോഡ് 6പേർക്ക്
ഉപ്പളയിൽ ലോറി തലകീഴായി മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
ഉപ്പള: ഉപ്പള ഹനഫീ ബസാറിൽ ലോറി തലകീഴായി മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ടവർ നിർമ്മാണത്തിനാവശ്യമായ ഇരുമ്പ് ലോഡുമായി പോവുകയായിരുന്ന ലോറിയാണാ ഹൈവേ റോഡിന് കുറുകെ തല കീഴായി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ
മംഗളൂരുവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 2കുട്ടികൾക്ക് ദാരുണാന്ത്യം
മംഗളൂരു: മംഗളൂരു ഗുറുപുര ബംഗ്ലഗുഡ്ഡെയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു രണ്ട് കൂട്ടികൾക്ക് ദാരുണാന്ത്യം. സഫ്വാൻ(16)സഹല(10) എനിനിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. സംവമറിഞ്ഞയുടനെ നാട്ടുകാരും, എൻഡിആർഎഫ് ഉദ്യോഗസ്ഥരും, പൊലീസും നാല് മണിക്കൂറോളം മണ്ണ് നീക്കിയുള്ള
ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് കാസറഗോഡ് 28പേർക്ക്
ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം
യുഎഇ കോൺ സുലേറ്റിലേക്ക് വന്ന പാഴ്സലിൽ നിന്നും 30കിലോയോളം സ്വർണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.


