ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിച്ച് അധികൃതർ കണ്ണ് തുറക്കണം. പ്രസ്തുത സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഏറ്റവും വലിയ ദാർമാധിഷ്ഠിത യുവജന പ്രസ്ഥാനം സുന്നി യുവജന സംഗം
Author: HAQ Admin
മാസ്ക്കും,കയ്യുറയും ധരിക്കാതെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടപ്പിക്കും ; കളക്ടർ
കാസറഗോഡ് : കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക് കാസറഗോഡ്9പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക് കാസറഗോഡ്9പേർക്ക് തൃശൂർ 9,കാസറഗോഡ് 9 ഇടുക്കി 4,ആലപ്പുഴ119,തിരുവനന്തപുരം 63,പാലക്കാട്,19,കോഴിക്കോട്16,പത്തനംതിട്ട 47,കോട്ടയം10,കണ്ണൂർ44,കൊല്ലം33,എറണാകുളം 15,വയനാട്14,മലപ്പുറം 47 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗ മുക്തി നേടിയത് 162പേർ.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ
ഉപ്പള:മംഗൽപ്പാടി ജനകീയ വേദി നടത്തുന്നമഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പൂർണ്ണ പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ.വർഷങ്ങളായി വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയും,കൊറോണ കാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമാവേണ്ട ആശുപത്രി വെറും നാമത്തിൽ മാത്രം ഒതുങ്ങിയ സഹചര്യത്തിൽ
ദക്ഷിണ കന്നഡ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കാസര്‍കോട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉള്ളാള്‍ പ്രദേശത്ത്
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കാസര്‍കോട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഉള്ളാള്‍ പ്രദേശത്ത്. കൊവിഡ് ബാധിച്ചവരുമായി ബന്ധപ്പെട്ട് സ്ഥല മാപ്പിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം
പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശം ; സുപ്രീംകോടതി
ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യധാർഡ്യവുമായി എച്.ആർ.പി.എം
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യധാർഡ്യവുമായി എച്.ആർ.പി.എം വികസനം ജനങ്ങളുടെ മനസ്സിൽ നിന്ന് തുടങ്ങണംഎന്നതാണ് ശരി എച്ച് ആർ പിഎം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി ; ഇന്ന് മരണപ്പെട്ടത് 2പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍
വീണ്ടും ആശങ്കയോടെ കാസറഗോഡ് ; ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 56 പേരിൽ 41 പേർക്കും രോഗമെത്തിയത് സമ്പർക്കം വഴി
കാസറഗോഡ്: വീണ്ടും ആശങ്കയോടെ കാസറഗോഡ് ജില്ല ; ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 56 പേരിൽ 41 പേർക്കും രോഗമെത്തിയത് സമ്പർക്കം വഴി. സമ്പര്‍ക്കത്തിലൂടെ 41 പേര്‍ക്കടക്കം ജില്ലയില്‍ ഇന്ന്( ജൂലൈ 12) 56
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ,കാസറഗോഡ് 56പേർക്ക്
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19


