ന്യൂഡല്‍ഹി: കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്ബ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്‌ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള റെയില്‍വേ കോച്ചുകളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ റെയില്‍വേ
Author: HAQ Admin
ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്, കീം പ്രവേശന പരീക്ഷ 16ന്
തിരുവനന്തപുരം: 2019-2020 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാര്‍ച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവെച്ചതായിരുന്നു. എല്ലാ
പിന്നിട്ട വഴിയിലൂടെ ഒരു തിരിഞ്ഞുനോട്ടം…
കോവിഡ് -19 നിറഞ്ഞാടിയ ദുബായിലെ ലോക് ഡോൺ ദിവസങ്ങളിൽപ്രാവാസികൾക്ക് താങ്ങായി നിൽക്കുന്ന ഈ കരങ്ങൾ തളരില്ല..അവസാന ശ്വാസം വരെ സേവനപാതയിൽ കെ എം സി സി എന്ന പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകന്മാരും ഉണ്ടാവും ഇതായിരുന്നു
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിന് ജില്ലാ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റ ഐക്യധാർഢ്യം
“സപ്തഭാഷാ സംഗമഭൂമിയോട് മാപ്പർഹിക്കാത്ത ക്രൂരത”. താലൂക്ക് ആശുപത്രി കിഫ്ബിയിലൂടെ സജ്ജമാക്കണം കാസറഗോഡ് : കേരളത്തിൻ്റെ വടക്കേ അറ്റത്തെ ജില്ലയായ കാസറഗോഡിൻ്റെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പുതിയ താലൂക്ക് പ്രദേശമാണ് മഞ്ചേശ്വരം. സപ്ത ഭാഷാ
സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ,കാസറഗോഡ് 44 പേർക്ക്
സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ,കാസറഗോഡ് 44 പേർക്ക് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും
മംഗളൂരുവില്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍
മംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. ഒരാഴ്ചത്തേക്കാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി മുഖ്യമന്ത്രിയുമായി നടത്തിയ
യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന്‍ നേപ്പാളിയാണെന്നുള്ള വിവാദ പരാമർശവുമായി പ്രധാനമന്ത്രി
കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന്‍
ഉപ്പളയിലെ വീട്ടു പറമ്പില്‍ മണല്‍കൂട്ടിയിട്ട വിവരം ഉദ്യോഗസ്ഥരെ അറിയിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ വീടുകയറി അക്രമിച്ചു
ഉപ്പള: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട മണല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയതിന്റെ തുടര്‍ച്ചയായി ഒരുസംഘം വീടുകയറി അക്രമം നടത്തി.ഉപ്പള അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ണാടിപ്പാറ കിദക്കാറിലെ മുഹമ്മദ് നിഷാദ്(30), കണ്ണാടിപ്പാറയിലെ ജാഫര്‍ സാദിഖ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്;കാരണം ഇതാണ്
ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്. മുന്‍പ് ഐഫോണിന്റെ കാര്യത്തില്‍ ആപ്പിളും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കൊറിയന്‍ കമ്ബനിയും ഈ രീതിയിലുള്ള ഒഴിവാക്കല്‍ പ്രക്രിയയിലേക്ക് എത്തുന്നത്. 2021
“വാക്കാൽ താലൂക്ക് ആശുപത്രിയല്ല,പ്രയോഗ വൽക്കരിക്കപ്പെട്ട ആതുരാലയമാണ് ഞങ്ങൾക്കാവശ്യം” മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി SYS ഉപ്പള സോൺ
ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിച്ച് അധികൃതർ കണ്ണ് തുറക്കണം. പ്രസ്തുത സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഏറ്റവും വലിയ ദാർമാധിഷ്ഠിത യുവജന പ്രസ്ഥാനം സുന്നി യുവജന സംഗം


