രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത്

Read More

പാർട്ടി ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍; നടപടിയെടുക്കാൻ കലക്ടർ നിർദ്ദേശം നൽകി

കൊല്ലം: ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം കൊറ്റങ്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡിലാണ് സംഭവം. സംഭവം അന്വേഷിക്കുമെന്ന് വരണാധികാരി അറിയിച്ചു. അതിനിടെ

Read More

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ് നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് ജില്ലകളിലുമായി 17.38 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം 16.01 ശതമാനം, കൊല്ലം 17.55 ശതമാനം,

Read More

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാവണം: കെ എം സി സി

ദുബൈ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിനെതിരെയുള്ള വിധി എഴുത്താവണം ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. കോവിഡ് കാലത്ത് പോലും പ്രവാസികളോട് കേരള

Read More

ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ഡയാലിസിസ്‌ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

കാസര്‍കോട്‌: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക്‌ ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ ഡയാലിസിസ്‌ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. കാരുണ്യ സ്‌പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക്‌ ദീനാര്‍ ആശുപത്രിയുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 3 മെഷീനുകളാണ്‌ ഇപ്പോള്‍

Read More

വീസ കാലാവധി കഴിഞ്ഞവർക്കും,അനധികൃതമായി കഴിയുന്നവർക്കും പിഴയില്ലാതെ രാജ്യം വിടാം ; നിർദ്ദേശങ്ങളുമായി യുഎഇ

അബുദാബി: യുഎഇയില്‍ അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശം നല്‍കി ഐസിഎ. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം

Read More

ജില്ലയില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകൾ തുറന്ന് പ്രവര്‍ത്തിക്കരുത്;കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം

കാസര്‍ഗോഡ്: ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി; ഒ​മാ​ന്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നീ​ക്കി​യ​തോ​ടെ ഒ​മാ​ന്‍ പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി തു​ട​ങ്ങി.സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള സി​നി​മ തി​യ​റ്റ​റു​ക​ളും പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും തു​റ​ക്കു​ന്ന​ത​ട​ക്കം ഇ​ള​വു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍​ത​ന്നെ

Read More

ശ്രീലങ്കയില്‍ നാശം വിതച്ച്‌ ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത

ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കന്‍ തീരം

Read More

മംഗളൂരു തീരത്ത് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

മംഗളൂരു: ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് മറിഞ്ഞ ബോട്ടിൽ നിന്ന് 16 പേരെ രക്ഷിച്ചുമംഗളൂരു തീരത്ത് അറബിക്കടലില്‍ മീന്‍പിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച

Read More

error: Content is protected !!