തലപ്പാടി: കേരളത്തിൽ നിന്ന് വരുന്നവർക്ക് അതിർത്തി കടക്കാൻ കർണാടക സർകാർ കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കി. ഇതേ തുടർന്ന് തലപ്പാടി അതിർത്തിയിൽ കർണാടക ഉദ്യോഗസ്ഥർ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു. വിവരം അറിഞ്ഞു നാട്ടുകാർ
Author: HAQ Admin
ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി അന്തരിച്ചു
ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചൂടിൽ; യുഡിഎഫ് സ്വന്തം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർതിയെ പരിഗണിച്ചപ്പോൾ മറ്റു രണ്ട് പാർട്ടികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവർ
കാസര്‍കോട്: അടുപ്പത്ത് െവച്ചപ്പോഴേ തിളച്ചുതൂവിയ അടുപ്പിെന്റ അവസ്ഥയിലേക്ക് നീങ്ങുകയാണ് മഞ്ചേശ്വരം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത് ആദ്യം തീരുമാനിച്ച സ്ഥാനാര്‍ഥി ജില്ല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. സി.പി.എം പ്രഖ്യാപിച്ചതാകെട്ട ജില്ല സെക്രേട്ടറിയറ്റ് അംഗം
മഞ്ചേശ്വരം: അടുപ്പത്ത് െവച്ചപ്പോഴേ തിളച്ചുതൂവിയ അടുപ്പിെന്റ അവസ്ഥയിലേക്ക് നീങ്ങുകയാണ് മഞ്ചേശ്വരം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത് ആദ്യം തീരുമാനിച്ച സ്ഥാനാര്‍ഥി ജില്ല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. സി.പി.എം പ്രഖ്യാപിച്ചതാകെട്ട ജില്ല സെക്രേട്ടറിയറ്റ് അംഗം
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ കെ.ജി.എൻ ക്ലബ് ആദരിച്ചു
കുമ്പള: കലാകാരന്മാരും സമൂഹമദ്ധ്യേ സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവരും സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് അഭിപ്രായപ്പെട്ടു. കെ ജി എൻ ആർട്സ് ആൻഡ് സ്പോർട്സ്
എ.കെ.എം അഷ്റഫ് നാളെ പത്രിക സമർപ്പിക്കും;കെട്ടിവെക്കാനുള്ള തുക കുമ്പോൽ തങ്ങൾ നൽകി
കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും. അതിനു മുന്നോടിയായി ഉത്തര കേരളത്തിന്റെ ആധ്യാത്മിക തറവാടായ കുമ്പോൽ സന്ദർശനം നടത്തി കുടുംബാങ്ങങ്ങളുടെ ആശീർവാദം നേടി. തിരഞ്ഞെടുപ്പിനു
കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു
കാസറഗോഡ്: കാസറഗോഡ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ്
വ്യത്യസ്തമായ രീതിയിൽ പത്രിക സമര്‍പ്പണവുമായി ഒരു സ്ഥാനാര്‍ത്ഥി; അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തിയത് ;മൊത്തം സ്വർണ്ണ സമ്പാദ്യം കേട്ടാൽ ഞെട്ടും
ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്.
കുബണൂർ സ്വദേശി സദർ ഹുസൈൻ മോട്ടോർ വൈഹിക്കിൾ ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ്
മംഗൽപ്പാടി: കാസർഗോഡ് ജില്ലാ മോട്ടോർ വൈഹിക്കിൾസ് ഫെഡറേഷൻ യൂണിയന്റെ നിയോജക മണ്ഡലം പ്രസിഡന്റായി സദർ ഹുസൈൻ കുബണൂറിനെ തിരഞ്ഞെടുത്തു. നിലവിൽ ഹുസൈൻ ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വൈഹിക്കിൾ മാനേജർ കൂടിയാണ്. ഇതിനു പുറമെ
രാജ്യത്ത് ഏകസിവിൽ കോഡ് ഉടൻ ; രാജ്നാഥ് സിങ്
ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന


