തിരുവനന്തപുരം: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ റെയില്‍വേ. ട്രെയിനിനുള്ളില്‍ പല യാത്രക്കാരും കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടര്‍ന്നാണ് നടപടി. ട്രെയിനില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.
Author: HAQ Admin
ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചു
കോഴിക്കോട്: ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം, ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിറയെ യാത്രക്കാരെ
ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റി ഏക ദിന സത്യാഗ്രഹം ആരംഭിച്ചു
ഉപ്പള : കൈകമ്പയിലെ കെ ജി എൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗല്പാടി
മംഗൽപാടി പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ സത്യാഗ്രഹസമരത്തിനൊരുങ്ങുന്നു
ഉപ്പള: കൈക്കമ്പയിലെ സ്വകാര്യ വ്യക്തിയുടെ അപാർട്ട്മെന്റ് ഫ്ലാറ്റിൽ നിന്നും മലിനജലം ഉപയോഗ ശൂന്യമായ കിണറിൽ നിക്ഷേപിച്ച് പരിസരത്തുള്ള ശുദ്ധജലം മലിനമാക്കിയ ഫ്ലാറ്റിതിരെ .പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പരിസര വാസികൾ സത്യാഗ്രഹസമരത്തിലേക്ക്. ഉപ്പള കൈകമ്പ ബായർ
നഗ്നരായി ശരീര പ്രദര്‍ശനം; ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു
ദുബായ്: വിവസ്ത്രരായി അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നു നിന്ന് ശരീര പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു
പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച് കാസര്‍കോട് എസ്.ഐ; തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
കാസര്‍കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്. തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ്
എസ്.ഡി.പി.ഐ പിന്തുണ വെണ്ടെന്ന വാർത്ത വ്യാജം; മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി
കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ.പിന്തുണ ആവശ്യമില്ലെന്ന് താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി പറഞ്ഞു. കാസർഗോഡ് പ്രസ് ക്ലബ്ബിൽ ഇന്നു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്. 85 വയസ്സായിരുന്നു. 1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം
അപൂർവ്വ രോഗം ബാധിക്കുന്നവർക്ക് 20ലക്ഷം രൂപ വരെ ധനസഹായം; കേന്ദ്ര ആരോഗ്യ മന്ത്രാലയ നയ രേഖ
ന്യൂഡല്‍ഹി: അപൂര്‍വ രോഗം പിടിപെടുന്നവര്‍ക്ക് ചികിത്സാ സഹായമായി 15-20 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന നിര്‍ദേശമടങ്ങിയ ‘അപൂര്‍വ രോഗ കരട് നയ രേഖ’ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍പെടുന്ന അപൂര്‍വ
കായംകുളം താപനിലയം അനിശ്ചിതമായി അടച്ചു
ആലപ്പുഴ: കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. ഇന്നലെ രാത്രിയോടെ അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂര്‍ത്തിയായി. നിലയം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി പദ്ധതി പ്രദേശത്ത് നാഫ്ത ശേഖരിക്കില്ല. ഇനി താപനിലയം പ്രവര്‍ത്തിക്കാനുള്ള


