ദുബായ് : കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് നയതന്ത്രപ്രതിനിധിപറഞ്ഞു . സർക്കാർ , സ്വകാര്യ സംരംഭങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ സപ്ലെകൾ അയച്ചു . പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ
Author: HAQ Admin
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍
കാസറഗോഡ് നഗരസഭ “കോവിഡ്-19 ചാലഞ്ച്” ; ഖത്തർ കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി രണ്ട് ലക്ഷം രൂപ കൈമാറി
കാസറഗോഡ്: കോവിഡ് -19 ന്റെ രൂക്ഷമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കാൻ വേണ്ടി കാസറഗോഡ് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തിൽ രൂപംനൽകിയ “കോവിഡ്-19 ചാലഞ്ച്” ന് ഖത്തർ കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ
അഡ്മിനിസ്ട്രേറ്റീവ് നിയമനം;ലക്ഷദ്വീപിലെ സമാധാന അന്തരീഷം തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗം ; പിഡിപി
ആലപ്പുഴ: 99ശതമാനം മുസ്ലീങ്ങൾ ഉള്ള ലക്ഷദീപ് നിവാസികളുടെ സമാധാനവും സാംസ്‌കാരിക പൈതൃകവും തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഗുജറാത്തെ മുൻ ആഭ്യന്തര സഹമന്ത്രിയും ഗുജറാത്ത് കലാപത്തിന്റെ സൂത്രദാരനുമായ പ്രഫുൽപട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചതെന്ന്
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു;കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്ത് വ്യത്യസ്തനായി എകെഎം അഫ്‌റഫ്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്. കന്നടയില്‍ സത്യപ്രതിജ്ഞ
കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം ആവശ്യമുണ്ട്; മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കാലത്തിനനുസരിച്ചുള്ള ശൈലീ മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏത് പാര്‍ട്ടിയിലായാലും അതാത് കാലത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ ഒരു
കുമ്പോൽ സയ്യിദ് കുടുംബം കുമ്പള സി എച്ച് സി ക്ക് സൗജന്യമായി നൽകിയ വാഹനത്തിന്റെ പ്രവർത്തനോത്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസുഫ് നിർവ്വഹിച്ചു
കുമ്പള: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി കുമ്പോൽ സയ്യിദ് കുടുംബം കുമ്പള സി എച്ച് സി ക്ക് സൗജന്യമായി നൽകിയ വാഹന പ്രവർത്തനോത്ഘാടനത്തിന്റെ ഫ്ളാഗ്ഓഫ് കർമ്മം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി താഹിറ
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 31വരെ നീട്ടി; മലപ്പുറം ഒഴികെയുള്ള ജില്ലകളെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്നൊഴിവാക്കി
തിരുവനന്തപുരം: ഇന്ന് 29,673 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 142 മരണം കൊവിഡ് ബാധിച്ചാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഈ മാസം 31വരേ നീട്ടി.
കാസറഗോഡിന്റെ വികസനകാര്യത്തിൽ ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യം:നിയുക്ത എം.എൽ.എ എൻ.എ.നെല്ലിക്കുന്ന്
കാസറഗോഡ്: നാടിന്റെ സമഗ്ര വികസനത്തിനും,ജനക്ഷേമകരമായ കാര്യത്തിനും, ജനപ്രതിനിധികളുടെ സംഘടിതമായ കൂട്ടായ്മ അനിവാര്യമെന്ന് നിയുക്ത എം എൽ എ എൻ.എ നെല്ലിക്കുന്ന് പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളിൽ
സ്വകാര്യ കെട്ടിട ഉടമകൾ ലോക്ക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണം; KTGDWA
കാസറഗോഡ്:സ്വകാര്യ കെട്ടിട ഉടമകൾ ലോക്ക്ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണമെന്ന് KTGDWA ലോക്ക് ഡൗണിൽ തുറക്കാൻ അനുമതിയില്ലാത്ത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സർക്കാർ /അർദ്ദ സർക്കാർ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സർക്കാർ ഉത്തരവിനെ


