കാസർകോട്: വിദ്യാഭ്യാസ മേഖലയോട് ഗവർൺമെൻ്റ് കാണിക്കുന്ന അവഗണയിൽ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസർക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, ഓൺലൈൻ പഠനത്തിത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹാരം കണ്ടത്താനും,
Author: HAQ Admin
ജില്ലയ്ക്കഭിമാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഉപ്പള സ്ദേശിനി റാഫിയ ഇർഷാദ്; മംഗൽപാടി ജനകീയ വേദി അഭിനന്ദിച്ചു
ഉപ്പള: “ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഉപ്പള സ്വദേശിനി. ടൈപ്പോഗ്രാഫിയിൽ നിപുണയായ ഉപ്പള പത്വടിയിൽ താമസിക്കുന്ന അബ്ദുൽ ഖാദറിന്റെ മകൾ റാഫിയ ഇർഷാദ് എന്ന കലാകാരിയാണ് ജില്ലയ്ക്കഭിമാനമായത്. ഏറ്റവും മനോഹരവും ആകർഷണിയവുമായ
കാരുണ്യ മേഖലയിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: എ.കെ.എം അഷ്റഫ് എം എൽ എ
മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ദുബൈമലബാർ കലാ സാംസ്കാരിക വേദി ഇതര സംഘടനകൾക്ക് മാതൃകയാണന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു. മൊഗ്രാലിലെ കോവിഡ് സെൻ്ററിൽ കഴിയുന്നവർക്കും
മംഗൽപാടി പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ; പരാതിയുമായി നാട്ടുകാർ രംഗത്ത്
ബന്തിയോട് : മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിലെ ബന്തിയോട്-നാട്ടക്കൽ-ഗുർമ റോഡിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി പരാതി. സ്ത്രീകൾക്കും,കുട്ടികൾക്കും വഴിയിലൂടെ നടക്കാൻ പറ്റാത്ത വിധം നായകൾ റോഡിൽ കൂട്ടം കൂടുകയും,വഴിയാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്യുക പതിവാണെന്നും
കർണ്ണാടക അതിർത്തി കടക്കാൻ ആർ ടി പി സി ആർ; ജനങ്ങളെദ്രോഹിക്കില്ലെന്ന് എ കെ എം അഷ്റഫിന് മംഗളൂരു കമ്മീഷണറുടെ ഉറപ്പ്
മംഗളൂരു: കാസറഗോഡ് ജില്ലയിലെ അതിർത്തികൾ കടന്ന് കർണ്ണാടകയിൽ പ്രവേശിക്കാൻ ആർ ടി പി സി ആർപരിശോധനാഫലം ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെക്ലേശങ്ങളും പരാതികളും പരിഹരിക്കാൻ നടപടികളാവശ്യപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ മജിസ്റ്ററേറ്റും ഡെപ്യൂട്ടികമ്മീഷണറുമായ ശ്രീ. കെ വി രാജേന്ദ്ര ഐ എ എസുമായി മഞ്ചേശ്വരം എം എൽ എ ശ്രീ. എ കെ എം അഷ്‌റഫ്കൂടിക്കാഴ്ച നടത്തി. കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് അതിർത്തിയിൽ വീണ്ടുംപരിശോധന ശക്തമാക്കിയതെന്നും പരിശോധനയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കില്ലെന്നും ജില്ലാ കളക്ടറുടെചുമതലയുള്ള അദ്ദേഹം ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു. 72 മണിക്കൂറിന് മുൻപ് നടത്തിയആർ.ടി.പി.സി.ആർ പരിശോധന ഫലം കൈവശമുണ്ടാവണമെന്നാണ് നിർദ്ദേശമെങ്കിലും ടെസ്റ്റ് നടത്താതെ യാത്രചെയ്യുന്നവർക്ക് റാപിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലങ്ങളിൽ ഉണ്ടായ പോലുള്ള തിക്താനുഭവങ്ങളും പ്രയാസങ്ങളും കേരളത്തിൽ നിന്നുള്ള ജനങ്ങൾനേരിടാതിരിക്കാൻ അതീവ ശ്രദ്ധയുണ്ടാവുമെന്നും കേരളത്തിലെ തിരുവനന്തപുരത്ത് സിവിൽ സർവീസ് പഠനംനടത്തിയ തനിക്ക് മലയാളി സമൂഹത്തോട് വലിയ ഹൃദയബന്ധമാണുള്ളതെന്നും ശ്രീ. കെ വി രാജേന്ദ്ര എ കെഎം അഷ്റഫിനോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെയെന്ന് എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ ട്വീറ്റ്
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ നിരോധനം ജൂലൈ 15 വരെയെന്ന് എമിറേറ്റ്സ് എയർലൈൻസ് പുതിയ അപ്ഡേറ്റിൽ അറിയിച്ചു . എമിറേറ്റ്സ് എയർലൈനിന്റെ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ അടുത്ത അറിയുപ്പുണ്ടാകുന്നത് വരെ
അഷ്റഫ് താമരശ്ശേരിയോട് മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചു ചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്തു
ഷാര്‍ജ: മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചുചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷാണ് (42) തൂങ്ങി മരിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയോട് വിവരങ്ങള്‍ അന്വേഷിച്ച
അതിർത്തി കടന്ന് കർണ്ണാടകയിലെത്താൽ ഒരു ഡോസ് വാക്സീൻ എടുത്ത സെർട്ടിഫിക്കറ്റ് മതി; ഇളവ് വരുത്തി കർണ്ണാടക
മംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തുന്നവർക്കുള്ള യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവിൽ പറയുന്നത്. വിമാനത്തിലും,
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
അബുദാബി: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ജൂലൈ 21 വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
“ദുബൈ എക്സ്പോ 2020” ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
ദുബൈ : എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബൈ . സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക് . ഇന്ന് നടന്ന ഒരു


