ദില്ലി: ആഗസ്റ്റില്‍ 15 ദിവസങ്ങളില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിന കലണ്ടര്‍ പ്രകാരമാണിത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ഉള്‍പ്പെടെയാണ് ഇത്രയും ദിവസങ്ങള്‍ അവധി വരുന്നത്. വാരാന്ത്യ അവധിക്ക്
Author: HAQ Admin
തലപ്പാടിയിൽ കർശന പരിശോധന ; 2ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഇന്ന് മാത്രം ഇളവ്
തലപ്പാടി: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്ന് കർണാടകയിലും തമിഴ്നാട്ടിലും എത്തുന്നവർക്ക് കർശന പരിശോധന. നേരത്തെ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ
ഓൺലൈൻ പഠന ക്ലാസ്സ്,ഖിറാഅത്ത്,കരാട്ടെ എന്നിവയിൽ ശ്രദ്ദേയനായി ഉപ്പള പെരിങ്കടി സ്വദേശി ഹാഫിള് അബ്ദുൽ ഖയ്യൂം നജ്മി കാശിഫി എന്ന അധ്യാപകൻ
ഉപ്പള: ലോക്ഡൗൺ കാലത്ത് വിദ്യഭ്യാസ രംഗത്ത് നിലവിൽ വന്ന ഓൺലൈൻ ക്ലാസ് എന്ന വളരെ പ്രയാസമേറിയ ജോലി അതിന്റെ ഗൗരവത്തിലും വിശ്വാസതയിലും പഠിപ്പിച്ചെടുക്കുക എന്ന ദൗത്യം കൃത്യമായി നിർവ്വഹിച്ച് ശ്രദ്ദേയമാവുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ
ഹൊസങ്കടി രാജധാനി ജ്വല്ലറി കവർച്ച; മുഖ്യ പ്രതി പിടിയിൽ പ്രതിക്ക് കേരള,തമിഴ്നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിരവധി കേസുകളുണ്ട്
മഞ്ചേശ്വരം: കഴിഞ്ഞയാഴ്ച നടന്ന ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറി കവർച്ചാ കേസിലെ മുഖ്യ പ്രതി പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി സത്യേഷ് K.P.@കിരൺ(35) ആണ് അറസ്റ്റിലായത്. പ്രതിക്ക് കേരളത്തിലും തമിഴ്നാടിലും കർണാടകത്തിലും നിരവധി കേസുകൾ
അനാഥ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചു; യൂത്ത് ലീഗ്-വൈറ്റ് ഗാർഡ് ടീം മാതൃകയായി
ഉപ്പള: നാല് ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എ കെ
കാസര്‍കോട് – മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിർത്തി ; നാളെമുതൽ സർവീസ് തലപ്പാടി വരെ മാത്രം
കാസറഗോഡ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍കാര്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിയ പശ്ചാത്തലത്തില്‍ കാസര്‍കോട് – മംഗളുറു അന്തര്‍സംസ്ഥാന പാതയിലെ കെ എസ് ആര്‍ ടി സി ബസ്
“വാക്‌സിനെടുക്കാന്‍ പോകുന്നവർ ചിക്കന്‍ കഴിക്കാന്‍ പാടില്ല” വ്യാജസന്ദേശമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍
യാത്രാനിയമങ്ങളില്‍ വീണ്ടും മാറ്റം വരുത്തി ഖത്തർ; ഓഗസ്റ്റ് 2 മുതൽ വാക്‌സീനെടുത്തവര്‍ക്കും ക്വാറന്‍റീൻ നിര്‍ബന്ധം
ദോഹ: ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ക്വാറൻറീൻ നിബന്ധനകളിൽ വീണ്ടും പരിഷ്കാരവുമായി ഖത്തർ. കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യൻ യാത്രക്കാർക്കും ആഗസ്റ്റ് രണ്ട് മുതൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മലയാളി പ്രവാസി സമൂഹം യു.എ.ഇ ക്കു നൽകുന്ന പിന്തുണ അഭിനന്ദനാർഹം: അബ്ദു സുബ്ഹാൻ ബിൻ ഷംസുദീൻ
ദുബൈ: പ്രവാസി മലയാളി സമൂഹം യു.എ.ഇക്ക് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് അബ്ദു സുബ്ഹാൻ ബിൻ ഷംസുദ്ദീൻ പറഞ്ഞു. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ മർഹൂം ചെർക്കളം അബ്ദുള്ളയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ
സമസ്ത പണ്ഡിത അനുസ്മരണ സമ്മേളനത്തിന് തുടക്കം
കാസർക്കോട്: സമസ്തക്കും പോഷക സംംഘടനക്കും നേതൃത്യം നൽകിയ സമസ്ത യുടെെയും കീഴ്ഘടകങ്ങളുുടെയും നേതാക്കളുടെ അനുസ്മരണ സമ്മേളത്തിന് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ പ്രൗഡ തുടക്കം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുദുസലാം ദാരിമി ആലംപാടി


