കാസർകോട് :ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തയാറെടുക്കുന്നത്.
Author: HAQ Admin
മംഗൽപാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ഉപ്പള :ചരിത്രത്തിന്റെ അപനിർമിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീർഷകത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഉപ്പള താലൂക്ക് ഓഫീസിന്റെ പരിസരത്ത് നടന്ന
ബി.എല്‍.ഒ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ‘നളിനി ടീച്ചര്‍ കുടുംബ സഹായ ഫണ്ട് ‘ ജില്ലാ കളക്ടർ കൈമാറി
കാസര്‍കോട് :മഞ്ചേശ്വരം മണ്ഡലത്തിലെ വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിലൂടെ അനാഥമായ 6 വയസ്സുള്ള ഏക മകൻ
ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു ഘടകം സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക ; എന്‍.എ ഹാരിസ് എം.എല്‍.എ , ദശദിന മംഗല്യ മേളക്ക് നാളെ സമാപനം
ബംഗ്ലൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെഎംസിസിയുടെ ബംഗ്ലൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബങ്ങളെ
‘എന്തിനാണ് വാപ്പ നിങ്ങള്‍ എന്നെ ഇവിടെ കൊണ്ടുവന്നത്, നിങ്ങളുടെ മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനോ?’ വിങ്ങിപൊട്ടിയ ആ മകന്റെ വാക്കുകൾ അഷ്റഫ് താമരശ്ശേരിയ്ക്ക് മറക്കാനാവുന്നില്ല
ദുബായ്: നാല് പതിറ്റാണ്ട് മുമ്പ് പ്രവാസം തുടങ്ങിയതാണ് പിക്കപ്പ് ഡ്രൈവറായിരുന്ന ഹമീദ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ മകനെ ഗൾഫിൽ കൊണ്ടുവന്ന് ജോലി തരപ്പെടുത്തിയിട്ട് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഹമീദിന്‍റെ ആഗ്രഹം. അങ്ങനെ വിസിറ്റ്
മീനുമായി അലയേണ്ട; മത്സ്യത്തൊഴിലാളികൾക്ക് ഇനി ‘സമുദ്ര’ ബസിൽ സൗജന്യ യാത്ര
തിരുവനന്തപുരം ∙ വനിതാ മത്സ്യവിൽപന തൊഴിലാളികൾക്കു കെഎസ്ആര്‍ടിസിയുടെ സൗജന്യ ബസ് സര്‍വീസായ ‘സമുദ്ര’യ്ക്ക് സംസ്ഥാനത്തു തുടക്കമായി. മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നു തലസ്ഥാനത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്
കെ എസ് യു ഉപ്പള യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
ഉപ്പള:കേരള സ്റ്റുഡന്റസ് യൂണിയൻ (KSU) ഉപ്പള യൂണിറ്റ് കമ്മിറ്റിക്ക് രൂപം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് യു നേതാവ് മുആസ് മൊഗ്രാൽ
വാക്സിനെടുത്ത ആളുകൾക്ക് ടൂറിസ്റ്റ് വിസയിൽ യു.എ.ഇ യിലെത്താം; നിബന്ധനകൾ അറിയാം
ദുബായ്: മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം
ഉപ്പളയിൽ എംഎൽഎ ഓഫീസ് ആരംഭിച്ചു; മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു
ഉപ്പള: മഞ്ചേശ്വരം നിയോജകമണ്ഡലം എം എൽ എ എ.കെ.എം അഷ്റഫിന്റെ ഓഫീസ് ഉപ്പളയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഉപ്പളയിലെ സി.എച് സൗധത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ
കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ 30 മുതൽ സർവീസ് ആരംഭിക്കും; സ്വാഗതം ചെയ്ത് “സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി”
ഉപ്പള: കോവിഡ് മൂലം നിർത്തിവച്ച കണ്ണൂർ-മംഗളൂരു പാസഞ്ചറിന് പകരമായി പുതുതായി ഇതേ സെക്ഷനിൽ കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ്സ് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ച റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സേവ് ഉപ്പള റെയിൽവെ


