മക്കയിൽ പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 70,000 ആക്കി ഉയർത്തി. ഹജ്ജിന് ശേഷം ഇതുവരെ 3500 ഓളം ഉംറ വിസകളാണ് അനുവദിച്ചത്. അതേസമയം സൗദിയുടെ യാത്രവിലക്കുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ ഉംറ വിസ അനുവദിക്കുന്നില്ല.
Author: HAQ Admin
കളവ് പോയ ടിക്കറ്റിന് 60,000 രൂപ ലോട്ടറിയടിച്ചു; സമ്മാനത്തുക വാങ്ങാനെത്തിയ മോഷ്ടാവ് പിടിയിലായി
തൃശൂര്‍- ഒരേ സീരീസിലെ 12 ടിക്കറ്റുകള്‍, ഓരോ ടിക്കറ്റിനും 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു.സമ്മാനര്‍ഹമായ ലോട്ടറിയുമായി സ്റ്റാന്‍ലി ലോട്ടറി ഏജന്‍സിയില്‍ എത്തി. സമ്മാനത്തുക ഇപ്പോള്തരാമെന്ന് പറഞ്ഞ് ലോട്ടറി ഏജന്‍സി ജീവനക്കാരന് സ്റ്റാന്‍ലിക്ക്
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനപ്രിതിനിധി സാരഥി ശിബിരം നടത്തി
ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ജനപ്രിതി നിതി-സാരഥി ശിബിരം സംഘടിപ്പിച്ചു ഹൊസങ്കടി മർഹും ചെർക്കളം – റദ്ദുച്ച – ഗോൾഡൻ നഗറിൽ [ഗ്രാൻ്റ് ഓഡിറ്റോറിയം] നടന്ന പഠന
ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു
തിരുവനന്തപുരം: (www.haqnews.in)കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായതായായത്. അതേ സമയം കോവിഡ് വ്യാപനമുള്ള
സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി
സ്വര്‍ണാഭരണ വില്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു
മണ്ണംകുഴി ‘നേർവഴി’ആംബുലൻസ് അഗ്നിക്കിരയാക്കി ഇന്നേക്ക് ഒരു വർഷം: പ്രതികളെ പിടികൂടാനാവാതെ പോലീസ്
മണ്ണംകുഴി : നേർവഴി ഇസ്ലാമിക്ക് സെന്ററിന്റെ കീഴിലുള്ള ആംബുലൻസ് കത്തിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഉപ്പള മണ്ണംകുഴിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെയാണ് സാമൂഹ്യ ദ്രോഹികൾ അഗ്നിക്കിരയാക്കിയത്. ആംബുലൻസ് കത്തിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും
ഉദ്യാവർ ആയിരം ജമാഅത്ത്; 2021-2023 വർഷത്തെ നൂതന കമ്മിറ്റി നിലവിൽ വന്നു
മഞ്ചേശ്വരം: ഉദ്യാവർ ആയിരം ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം അസോസിയേഷൻ 2021-2023 വർഷത്തേക്കുള്ള നൂതന കമ്മിറ്റി നിലവിൽ വന്നു. ജമാഅത്തിന് കീഴിലുള്ള 13 മഹല്ലുകളിൽ നിന്നും, രണ്ട് സബ് കമ്മിറ്റിയിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ടയച്ച 39 പ്രതിനിധികളുടെ
കുമ്പോലിലെ റയിൽവേ ട്രൈനേജിലെ വെള്ളം കെട്ടി നിൽക്കുന്ന പ്രശ്നം; കുമ്പോൽ ശാഖ മുസ്ലിം ലീഗ് കമിറ്റി MLA യ്ക്ക് പരാതി നൽകി
ആരിക്കാടി: കുമ്പോലിലേക്കുള്ള റോഡിലെ റയിൽവേ അണ്ടർ ബ്രിഡ്ജിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് എം.എൽ.എ യ്ക്ക് പരാതി സമർപ്പിച്ചു. റയിൽവേ ഗേറ്റുകൾ രാജ്യവ്യാപകമായി ഒഴിവാക്കി പകരം ബ്രിഡ്ജ്കള് സ്ഥാപിക്കുന്ന പദ്ധതി പ്രകാരം ആരിക്കാടി
കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് എ.കെ.എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസിൻ്റെ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു. പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനായി. ‘ആപിസ്’ കിഡ്ണി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് കിംസ് സൺറൈസ് ആശുപത്രി എന്നിവ
പ്രമേഹം; ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു
ഉപ്പള: പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ്(41) മരിച്ചു. ഉപ്പള ഹീറോ സ്ട്രീറ്റിലെ മൊയ്തീന്റെയും മറിയുമ്മയുടേയും മകനാണ് . ഇന്നലെ ഉപ്പളയിലെ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും


