ദുബായ് മലബാർ കലാ സംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷം ഡിസംബറിൽ ദുബായിൽ വെച്ച് നടക്കും കാസറഗോഡ്: പതിറ്റാണ്ടു കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാ കായിക മേഖലകളിൽ പ്രവർത്തിച്ചു
Author: HAQ Admin
“അബ്രക്കരികിൽ” കെ.എം.സി.സി. കവിതാ സമാഹാരം പുറത്തിറക്കുന്നു
“അബ്രക്കരികിൽ” കെ.എം.സി.സി. കവിതാ സമാഹാരം പുറത്തിറക്കുന്നു ദുബായ്: ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി 2021 വായനാ വർഷം ആചരിക്കുന്നതിൻറെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ സർഗധാരാ വിഭാഗം കവിതാ സമാഹാരം
കുമ്പളയിലെ പൗരപ്രമുഖൻ മമ്മിഞ്ഞി സോനാ ബസാർ അന്തരിച്ചു
കുമ്പളയിലെ പൗരപ്രമുഖൻ മമ്മിഞ്ഞി സോനാ ബസാർ അന്തരിച്ചു. കുമ്പള: കുമ്പളയിലെ പൗര പ്രമുഖനും മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സോനാ ബസാർ മമ്മിഞ്ഞി (76) അന്തരിച്ചു. മംഗലാപുരത്ത് സ്വർണ്ണ വ്യാപാരയായിരുന്ന അദ്ദേഹം
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെ.എസ്.ആർ.ടി.സി. പണിമുടക്ക്
ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെ.എസ്.ആർ.ടി.സി. പണിമുടക്ക് തിരുവനന്തപുരം: ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര് ടി സി (ksrtc) ബസ് തൊഴിലാളി യൂണിയന്, ഗതാഗത മന്ത്രി ആന്റണി
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍ പെട്രോളിന് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി
ദീപാവലി ആഘോഷം: പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ;രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി
ദീപാവലി ആഘോഷം: പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ;രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമാണ് പടക്കം
യു.എ.ഇ ദേശീയദിനം : നാലു ദിവസം അവധി ലഭിക്കും
യു.എ.ഇ ദേശീയദിനം : നാലു ദിവസം അവധി ലഭിക്കും ദുബൈ : യു.എ.ഇയുടെ 50 -ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോ ടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും . ഡിസംബർ ഒന്ന് മുതൽ
സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ
കോവിഡ് നിയന്ത്രണത്തിൽ കൂടുതല്‍ ഇളവ്: വിവാഹത്തിന് 200 പേര്‍ക്ക് പങ്കെടുക്കാം; ഒരു ഡോസെടുത്തവർക്ക് തിയേറ്ററില്‍ പ്രവേശിക്കാം
കോവിഡ് നിയന്ത്രണത്തിൽ കൂടുതല്‍ ഇളവ്: വിവാഹത്തിന് 200 പേര്‍ക്ക് പങ്കെടുക്കാം; ഒരു ഡോസെടുത്തവർക്ക് തിയേറ്ററില്‍ പ്രവേശിക്കാം തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്. ഇനിമുതല്‍ വിവാഹ ചടങ്ങുകളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ
ഉപ്പള ഗവണ്മെന്റ് എൽ.പി സ്കൂളിലെ ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂളിലെ പൂർവ്വവിദ്യർഥി ‘ഹനീഫ് ഗോൾഡ് കിംഗ്’ മാതൃകയായി
ഉപ്പള ഗവണ്മെന്റ് എൽ.പി സ്കൂളിലെ ഒന്നും രണ്ടും ക്ലാസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂളിലെ പൂർവ്വവിദ്യർഥി ‘ഹനീഫ് ഗോൾഡ് കിംഗ്’ മാതൃകയായി ഉപ്പള : കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം കേരള പിറവി


