0
0
Read Time:34 Second
www.haqnews.in
കണ്ണൂർ:
കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോയ് തോമസ് (43)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയില്‍ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രോഗം ഭേദമായിരുന്നു