ഉപ്പളയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മഞ്ചേശ്വരം പാവൂർ സ്വദേശി മരിച്ചു

0 0
Read Time:1 Minute, 14 Second

ഉപ്പളയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മഞ്ചേശ്വരം പാവൂർ സ്വദേശി മരിച്ചു

ഉപ്പള : ഉപ്പളയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തിൽ പെട്ട് മഞ്ചേശ്വരം പാവൂർ സ്വദേശി മരിച്ചു.ഉപ്പള സ്വദേശിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്.

മഞ്ചേശ്വരം പാവൂർ സ്വദേശിയായ അൻസാർ ആണ് മരിച്ചത്.  പരിക്കേറ്റ ഉപ്പള പത്വാടി സ്വദേശി ഷെരീഫ്, പാവൂർ സ്വദേശി മുഹമ്മദ് ഇസാക് ഷാനു എന്നിവരെ ഗോവ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാർവാറിന് സമീപംമുള്ള അങ്കോളയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും തകർന്നു.

Happy
Happy
0 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
67 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!