Read Time:22 Second
www.haqnews.in
ഉപ്പളയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
ഉപ്പള ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഉപ്പളഗേറ്റ് സ്വദേശി ബി.സി അബ്ദുള്ളയുടെ മകള്‍ ആദിയയാണ് (16) മരിച്ചത്.