Read Time:1 Minute, 2 Second
A.J മണ്ണംകുഴിയുടെ പുതിയ ബ്രാഞ്ച് ‘മറിയം ട്രഡേർസ്’ കുമ്പളയിൽ പ്രവർത്ത്രനമാരംഭിച്ചു
സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

കുമ്പള: 57വർഷത്തെ സേവന പാരമ്പര്യമുള്ള ഉപ്പളയിലെ പ്ശസ്തമായ എ.ജെ മണ്ണംകുഴിയുടെ ബ്രാഞ്ച് മറിയം ട്രഡേർസ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു.

മായമോ കലർപ്പോ കൂടാതെ സ്വാദിശ്ടമായ മികച്ച കറി മസാലകൾ,പത്തിരി പൊടി,ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ,തേങ്ങ വരുത്തരച്ചത്,പുട്ട് പൊടി, ദോശപ്പൊടി , എന്നീ ഒഴിച്ച് കൂടാനാവാത്ത മേഖലയിൽ എ.ജെ ട്രഡേർസ് ജനങ്ങളുടെ ഇടയിൽ വളരെ പ്രശസ്തമാണ്.
ഭക്ഷണ സാധനങ്ങൾ ഇവിടെ വോൾസെയിലായും,റീട്ടെയിലായും വിൽക്കപ്പെടുന്നു.


