Read Time:47 Second
www.haqnews.in
ഉപ്പള:
മണ്ണംകുഴിൻസ് വാട്സ്ആപ്പ് കൂട്ടായ്മ 2022-2022-വർഷ കമിറ്റി
നിലവിൽ വന്നു.

വോട്ടെടുപ്പിലൂടെ വീണ്ടും
മഹമൂദ് കാദർ ഹാജിയെ
പ്രിസിഡന്റായി തെരഞ്ഞെടുത്തു.
മൊയ്ദീൻ ഇദ്ദിൻ ഹാജി സോങ്കാൽ,
അബു കരിഷ്മ,
സാലഹുദീൻ മൂസ,
ലത്തീഫ് കുദുക്കോട്ടി,
സാജിദ് ഹാജിമലങ്ക്,
റനീം അബ്ദുള്ള അത്തർ
എന്നിവരെ ഭാരവായി ബോർഡിലേക്ക് തെരഞ്ഞെടുത്തു.
വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും നിരവധി ചാരിറ്റി പ്രവർത്തന രംഗത്തും നിറഞ്ഞു നിൽക്കുകയാണ് മണ്ണംകുഴിയൻസ്


