ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ജനപ്രിതി നിതി-സാരഥി ശിബിരം സംഘടിപ്പിച്ചു ഹൊസങ്കടി മർഹും ചെർക്കളം – റദ്ദുച്ച – ഗോൾഡൻ നഗറിൽ [ഗ്രാൻ്റ് ഓഡിറ്റോറിയം] നടന്ന പഠന ശിബിരം എ കെ എം അഷ്റഫ് എംഎൽഎ ഉത്ഘാടനം ചെയ്തു മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു ജില്ല വൈ: പിസിഡണ്ട് എം ബി യൂസുഫ് ഹാജി, സെക്രട്ടറി അസീസ് മരിക്കെ മണ്ഡലം ഭാരവാഹികളായ അശ്റഫ് കർള, അബ്ബാസ് ഓണന്ത, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, പഞ്ചായത്ത് പ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാരായ പി എം സലീം, ഉമ്മർ അപ്പോളൊ, സയ്യിദ് സൈഫുള്ള തങ്ങൾ, ഹാജി അബ്ദുല്ല കജ, സയ്യിദ് ഹാദി തങ്ങൾ, ടി എം മൂസ കുഞ്ഞി, ഉമ്മറബ്ബ ആനക്കല്ല്, വാഹിദ് കുടൽ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, സിദ്ധീക് ഒളമുഗർ, പി ബി അബൂബക്കർ , യൂത്ത് ലീഗ് ജില്ല പ്രിസിഡണ്ട് അസീസ് കളത്തൂർ, എം പി ഖാലിദ്, ബിഎം മുസ്തഫ,സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗർ, അബ്ദുൽ റഹ്മാൻ ബന്തിയോട്, എ എ ആയിശ പെർള, ടി എം ശുഹൈബ് സംസാരിച്ചു ത്രിതല പഞ്ചായത്ത് ജനപ്രിതിനിധികൾ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികൾ – വാർഡ് പിസിഡണ്ട് – സെക്രട്ടറിമാർ – യുത്ത് ലീഗ് മണ്ഡലം ഭാരവാഹികൾ, കണ്ണമംഗലം പഞ്ചായത്ത് അംഗം റാഫിയ ചോല, ജബ്ബാർ മുക്കം തുടങ്ങിയവർ പഠന ശിബിരത്തിത്തി സംബന്ധിച്ചു
മലപ്പുറം ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി പി എം ബഷീർ, നസീമ പുളിക്കൽ, ജനറൽ സോഷ്യൽ മീഡിയ പ്രിതിനിധി പി കെ ആരിഫ് കോഴിക്കോട് ക്ലാസുകൾ കൈകാര്യം ചെയ്തു
മഞ്ചേശ്വരം ബ്ലോക്ക് പ്രിസിഡണ്ട് സമീന ടീച്ചർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ റഹ്മാൻ ഗോൾഡൻ, ജമീല സിദ്ധീഖ് ദണ്ഡ ഗോളി, പഞ്ചായത്ത് പ്രസിഡണ്ട്മാരായ യുപി താഹിറ യൂസുഫ്, കദീജത്ത് റിസാന, ഡോ: ജഹനാസ് അൻസാർ, യൂസുഫ് ഹേരൂർ, പി കെ ഹനീഫ് ചർച്ചയിൽ പങ്കെടുത്തു മുംതാസ് സമീറ നന്ദി പറഞ്ഞു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനപ്രിതിനിധി സാരഥി ശിബിരം നടത്തി
Read Time:2 Minute, 54 Second