ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ

ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ

1 0
Read Time:2 Minute, 19 Second

ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ

180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ:

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍
അജാനൂര്‍- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11, 15, 18, 20, 23
ബദിയടുക്ക- 15
ബളാല്‍-ആറ്, 14, 15
ബേഡഡുക്ക- ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16
ചെമ്മനാട്- ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23
ചെങ്കള- ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21
ചെറുവത്തൂര്‍- ഒന്ന്, മൂന്ന്, നാല്, അഞ്ച്, 11, 13, 14, 16, 17
ദേലംപാടി- ആറ്, 11, 13, 14
ഈസ്റ്റ് എളേരി- ഒന്ന്, രണ്ട്, 10, 16
കള്ളാര്‍- മൂന്ന്, ഏഴ്, ഒമ്പത്
കാഞ്ഞങ്ങാട് നഗരസഭ- ഏഴ്, എട്ട്, ഒമ്പത്, 10, 11, 13, 17, 21, 22, 27, 29, 36, 40
കാറഡുക്ക- 14
കയ്യൂര്‍ ചീമേനി- രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14, 16
കിനാനൂര്‍ കരിന്തളം- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 12, 14, 16, 17
കോടോം ബേളൂര്‍- രണ്ട്, ആറ്, ഒമ്പത്, 14, 16, 17, 18, 19
കുംബഡാജെ- ഏഴ്
കുമ്പള- ഒമ്പത്
കുറ്റിക്കോല്‍- രണ്ട്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13
മധൂര്‍- നാല്, ഏഴ്
മടിക്കൈ- നാല്, അഞ്ച്, ഏഴ്, 10, 11, 13, 14
മംഗല്‍പാടി- 12, 15, 17
മുളിയാര്‍- ഒമ്പത്, 10, 14, 15
നീലേശ്വരം നഗരസഭ- മൂന്ന്, ഏഴ്, എട്ട്, 20, 22, 23, 26, 29, 31
പടന്ന- ഏഴ്, 11, 12
പൈവളിഗെ- 13
പള്ളിക്കര- ഒന്ന്, നാല്, ഒമ്പത്, 15, 20
പനത്തടി- മൂന്ന്, അഞ്ച്, ഏഴ്
പിലിക്കോട്- രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 12, 16
തൃക്കരിപ്പൂര്‍- ഒന്ന്, ഏഴ്, ഒമ്പത്, 13, 19
ഉദുമ- ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒമ്പത്
വലിയപറമ്പ്- ഒമ്പത്
വെസ്റ്റ് ഏളേരി- നാല്, 10, 13, 14, 16

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!