മഞ്ചേശ്വരം: ഗവൺമെൻ്റ് ഹൈസ്കൂൾ കടബാരിൽ പാവപ്പെട്ട ഓൺലൈൻ സേവനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ സ്കൂൾ എച്ച്.എം സുനിതയും കുടുംബംവും ,മുൻ ഹെഡ് മാസ്റ്റർ ശിവകുമാർ ബല്ലാൾ സ്പോൺസർ ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.കമലാക്ഷി നിർവഹിച്ചു.
മീംജ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുന്ദരി ആർ ശെറ്റി.അധ്യക്ഷത വഹിച്ചു. ഹെച്ച്..എം സുനിത സ്കൂളിന്റെ ഉന്നമനത്തിനായി എല്ലാവരും സഹകരിക്കുക.. നിങ്ങളുടെ കൂടെ എപ്പോഴും ഞാൻ ഉണ്ട്.. എന്ന് ഉറപ്പു നൽകി.. ശ്രീ മൂസക്കുഞി.ഡി..ആമുഖം പ്രസംഗിച്ചു.. ശ്രീ രാമചന്ദ്ര രാവ് , എസ്.എം സി. പ്രസിഡന്റ് ശ്രീ യധുനന്ധന ആചാര്യ ,പി.ട.എ.
പ്രസിഡന്റ മുത്തലിബ് കെദുംബാഡി.
എം.പി.ടി.എ..സുഹറ കടംബാർ , വിജയകുമാർ, എസ് എം സി വൈസ് പ്രസിഡന്റ് ശശി വിലാസ് ആശംസകൾ നേരുന്നു..സ്ടാഫ് സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ സ്വാഗതവും.. സീനിയർ അധ്യാപിക കനകം ടീച്ചർ നന്ദിയും പറഞ്ഞു.

ഓൺലൈൻ പഠന സംവിധാനമൊരുക്കാൻ മൊബൈൽ ഫോൺ ചാലഞ്ചുമായി കടമ്പാർ ഗവൺമെന്റ് ഹൈസ്കൂൾ
Read Time:1 Minute, 27 Second