Read Time:35 Second
www.haqnews.in
കുമ്പള: ഇന്നും നാളെയുമായി ആരിക്കാടി ബായിക്കട്ടയിൽ നടക്കുന്ന ബി.പി.എൽ സീസൺ3 11അണ്ടർആം ക്രിക്കറ്റ്ടൂർണമെന്റിന്റെ ജേഴ്സി പ്രകാശനം ചെയ്തു.
ബന്തിയോട് ഡേടുഡേ സെലബ്രേഷൻ ഷോപ്പിൽ നടന്ന ചടങ്ങിൽ ജബ്ബാർ ഡേടുഡേ റഫീഖ് ബത്തേരിക്ക് ജേഴ്സി കൈമാറി പ്രകാശനം ചെയ്തു. മഷൂദ് ബായിക്കട്ട,സിദ്ദീഖ് സിദ്ര എന്നിവർ സംബന്ധിച്ചു