തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേഹത്ത് മരംവീണ് മരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേഹത്ത് മരംവീണ് മരിച്ചു

0 0
Read Time:56 Second

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി മരംവീണ് മരിച്ചു. കാരോട് പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജാകുമാരിക്കാണ് ദാരുണ അന്ത്യം. പ്രചാരണത്തിനായി ഭര്‍ത്താവിന്‍റെ ബൈക്കില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.മരം മുറിച്ച് കയറില്‍ കെട്ടി ഇറക്കുന്നതിനിടെ കയര്‍ പൊട്ടി ഗിരിജയുടെ ദേഹത്ത് മരം വീഴുകയായിരുന്നു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരോട് പഞ്ചായത്തിലെ മുന്‍ സിഡിഎസ് ആയിരുന്നു ഗിരിജ

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!