0
0
Read Time:34 Second
www.haqnews.in
ഉപ്പള :
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുമായി HRPM (HUMAN RIGHTS PROTECTION MISSION) മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയും രംഗത്തെത്തി.
യുദ്ധകാലാടിസ്ഥാനത്തിൽ താലൂക്കാശുപത്രി വികസിപ്പിക്കണമെന്ന് എച്ച് ആർ പി എം മഞ്ചേശ്വരം താലൂക്ക് പ്രസിഡണ്ട് ആവശ്യപ്പെട്ടു.