സോഷ്യമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ

സോഷ്യമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ

0 0
Read Time:57 Second

സോഷ്യമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ

കാസര്‍കോട്|സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആദൂര്‍ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കി. വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!