ഉപ്പളയിൽ ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0 0
Read Time:38 Second

ഉപ്പളയിൽ ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; തേങ്ങലോടെ ഉപ്പള നാട്

ഉപ്പള: ഷട്ടിൽ കളിക്കുന്നതിനിടെ ഉപ്പളയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി നസീർ (34) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!