Read Time:1 Minute, 18 Second
ജി. വി. എച്ച്. എസ്. എസ് ഹേരൂർ മീപിരി, സുവർണ്ണ ജൂബിലി ആഘോഷം… ജനുവരി രണ്ടാം വാരത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് 2023 നവംബർ 8 വെള്ളിയാഴ്ച ചേർന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പി. ടി. എ അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിവിധ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. ജനുവരി രണ്ടാം വാരത്തിൽ നടക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം കുറിക്കും. പരിപാടിയിൽ ജനപ്രതിനിധികളും, കലാ – സാംസ്ക്കാരിക, സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും..സ്വാഗതം: ലത്തീഫ് മീപ്പിരി – ചെയർമാൻ ആഘോഷ കമ്മിറ്റി
അദ്ധ്യക്ഷൻ: അബ്ദുൾ ഹമീദ് – HM
ഉദ്ഘാടനം: മനോജ് കുമാർ ‘സി കുമ്പള
Rtd.H M
മുഖ്യ പ്രഭാഷണം: മജീദ് പച്ചമ്പള
ആശംസ: മുഹമ്മദ് ‘ P N – PTAപ്രസിഡണ്ട്
2.റഹീം മീപ്പിരി – SMC ചെയർമാൻ
3. ഉമ്മർ BM
4. സാലിഹ്
നന്ദി.ശ്രീനിവാസൻ കെ.വി – സ്റ്റാഫ് സെക്രട്ടറി