ഈദ് ആഘോഷം പൊടിപൊടിക്കാൻ 50% ഡിസ്കൗണ്ടുമായി കാസറഗോഡ് “പാരഡൈസ് അബായ&ഷീല” ഒരുങ്ങി
കാസറഗോഡ്: ഇനി പാരഡൈസ് അബായാസിന്റെ കാസറഗോഡ് ബ്രാഞ്ചിൽ ഓഫറുകളുടെ നാളുകൾ.
കഴിഞ്ഞ വർഷം റംസാൻ അവസാന ദിവസങ്ങളിൽ ഓഫർ നൽകിയത് പോലെ ഈ വർഷവും മികച്ച ഓഫറാണ് കസ്റ്റമർസിനെ കാത്തിരിക്കുന്നത് .
കാസറഗോഡ് കെ.പി.ആർ റാവു റോഡിൽ മെഹബൂബ് തിയേറ്ററിനടുത്ത് അഷിയാന കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന “പാരഡൈസ് അബായാസ്” ജില്ലയിലെ തന്നെ ഏറ്റവും മികച്ച പർദ്ദ കളക്ഷനുകൾ ലഭിക്കുന്ന വിശാലമായ ഷോറൂമാണ്.
ഏറ്റവും പുതിയ അബായ മോഡലുകളും, മെറ്റീരിലുകളും ,ഷാളുകളും വിവിധ രാജ്യങ്ങളിൽ നിന്നും എത്തിതുടങ്ങി.
2023 ഏപ്രിൽ 13 മുതൽ 18 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക. നിങ്ങൾ പർച്ചേസ് ചെയ്യുന്ന അബായകൾക്ക് 50% ഡിസ്കൗണ്ടാണ് ലഭിക്കുക.
നാൾക്കുനാൾ ഫാഷൻ മാറി മറിയുന്ന ഈ കാലത്ത് നിങ്ങൾക്ക് അനുയോജ്യമായ എല്ലാ മോഡലുകളും ഇവിടെ ലഭ്യമാണ്.
അറബിക് അബായ, കഫ്ത്താൻ,, സൗദി മോഡൽ , ലെബനാൻ മോഡൽ തുടങ്ങി
നിദ,സൂം,ബബിൾസ്,അജ്വ മെറ്റീരിയലുകളിൽ
വിവിധ ഇനം കളർ
പർദ്ദകൾ ,ഹിജാബുകൾ
ഷാളുകൾ എന്നിവയാണ് സ്റ്റോക്ക് എത്തിയിരിക്കുന്നത്.
ഈദ് ആഘോഷം പൊടിപൊടിക്കാൻ 50% ഡിസ്കൗണ്ടുമായി കാസറഗോഡ് “പാരഡൈസ് അബായ&ഷീല” ഒരുങ്ങി
Read Time:1 Minute, 44 Second