അമിഗോസ് ഉളുവാർ ആർട്സ് & സ്പോർട്സ് ക്ലബിന് പുതിയ നേത്രത്വം
കുമ്പള: അമിഗോസ് ഉളുവാർ ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിലാണ്
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
അബുഫഹിമിനെ പ്രസിഡണ്ടായും, സാദിഖ് മുഹമ്മദിനെ ജനറൽ സെക്രെട്ടറിയായും, ആരിഫ് മുഹമ്മദ് കളായിയെ ട്രഷറായും തിരഞ്ഞെടുത്തു.
20 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശരീഫ് ബാപിയെ പുരസ്കാരം നൽകി ആദരിച്ചു. എന്നും ക്ലബിന് പിന്തുണ നൽകുന്ന യുഎഇ അമിഗോസ് , ലണ്ടൺ അമിഗോസ്, എന്നി കമ്മിറ്റികളെ യോഗം പ്രശംസിച്ചു .
യുഎഇ കമ്മിറ്റി പ്രസിഡന്റ് നൗഷാ, സെക്രെട്ടറി സിദ്ധി യുകെ , ലണ്ടൺ അമിഗോസ് പ്രതിനിധികളായ റഹീസ് ലണ്ടൻ, ഇർശു ലണ്ടൺ എന്നിവർ പുതിയ കമ്മിറ്റക് പിന്തുണ അറിയിച്ചു കൊണ്ട് സംസാരിച്ചു .
പുതിയ കമ്മിറ്റി ഭാരവാഹികൾ :
പ്രസിഡന്റ്: അബുഫഹിം
സെക്രട്ടറി : സാദിഖ് മുഹമ്മദ്
ട്രഷറർ : ആരിഫ് മുഹമ്മദ് കളായി
വൈസ് : ഫിറോസ് , കാമിൽ
ജോയിൻ : മശൂദ് , നഷാൽ
അഡ്വൈസറി ബോർഡ് :
കെ എച് ഉളുവാർ
മോണിയ ഭായ്
ശരീഫ് പിപി
മുഹമ്മദ് യൂ എ
നബീൽ
ചമ്മു പീച് .