മംഗളൂരു സൂറത്കലിൽ യുവാവിനെ വെട്ടിക്കൊന്നു

0 0
Read Time:48 Second

മംഗളൂരു സുറത്കലിൽ യുവാവിനെ വെട്ടിക്കൊന്നു

സൂറത്കൽ: സൂറത്കലിൽ അക്രമികളുടെ കുത്തേറ്റ് കൃഷ്ണപുര നൈത്തങ്ങാടി സ്വദേശി ജലീൽ മരിച്ചു.

സൂറത്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൃഷ്ണപൂർ നൈത്തങ്ങാടിക്ക് സമീപമാണ് ജലീലിന് നെഞ്ചിൽ കുത്തേറ്റത്. രണ്ടംഗ അക്രമിസംഘം ജലീലിനെ വെട്ടിയശേഷം ഓടി രക്ഷപ്പെട്ടു.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സൂറത്കൽ പോലീസ് സ്ഥലം സന്ദർശിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Happy
Happy
0 %
Sad
Sad
72 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
28 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!