നൂറുൽ ഹുദാ വുമൺസ് കോളേജ്: സമസ്ത ഫാളില ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29ന് ഉപ്പള ബേക്കൂറിൽ; സ്വാഗതസംഘം രൂപീകരിച്ചു
ഉപ്പള: ഉപ്പള ബേക്കൂറിൽ സ്ഥിതി ചെയ്യുന്ന നൂറുൽ ഹുദാ വുമൺസ് ശരീഅത്ത് കോളേജ് ഫാളില കോഴ്സിന്റെ ഒന്നാം സനദ് ദാന സമ്മേളനം 2025 ജനുവരി 29ന് ബേക്കൂർ സീ പാലസ് കൺവെൻഷൻ സെന്ററിൽ നടത്താൻ തീരുമാനമായി.
തിങ്കളാഴ്ച റോയൽ ബൊള്ളാർ ഹൗസിൽ നടന്ന യോഗത്തിൽ സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
` തെരഞ്ഞെടുക്കപ്പെട്ട സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികൾ`*
🟢 *രക്ഷാധികാരികൾ*
___________________________
◼️ഉസ്താദ് അബ്ദുൽ മജീദ് ദാരിമി
◼️മുജവ്വിദ് ഇബ്രാഹിം ഉസ്താദ്
◼️ഉസ്താദ് ഹാറൂൻ അഹ്സനി
◼️അസീസ് മരിക്കെ
◼️ഇബ്രാഹിം ഹാജി ബേക്കൂർ
🟢 *ചെയർമാൻ*
_____________________
◼️അബൂബക്കർ റോയൽ ബൊള്ളാർ
🟢 *വൈസ് ചെയർമെൻ*
____________________________
◼️അബ്ദുല്ല മാദേരി
◼️എ.എച്ച് അസീസ് ഹാജി മണ്ണം കുഴി
◼️അബ്ദുൽ ലത്വീഫ് അറബി ഉപ്പള
◼️ അബ്ദുൽ ജബ്ബാർ പള്ളം
🟢 *ജനറൽ കൺവീനർ*
_____________________________
◼️ മുഹമ്മദ് ഖാസിമി വാണിമേൽ
🟢 *കൺവീനർസ്*
_____________________
◼️ഏ ആർ കണ്ടത്താട്
◼️അസീസ് കളായി
◼️അബ്ദുൽ ഹമീദ് തോട്ട
◼️ സലീം ബുറാഖ്
🟢 *ട്രഷറർ*
_____________________
◼️ഹനീഫ് ഹാജി ഗോൾഡ് കിങ്ങ്
🟢 *മെമ്പർമാർ*
_____________________
◼️ഹനീഫ് ബ്ലോക് പഞ്ചായത്ത്
◼️Z A കയ്യാർ
◼️മഹ്മൂദ് ഹാജി മണ്ണം കുഴി
◼️മൂസ കളായി
◼️അബ്ദുൽ മജീദ് സുങ്കതകട്ടെ
നൂറുൽ ഹുദാ വുമൺസ് കോളേജ്: സമസ്ത ഫാളില ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29ന് ഉപ്പള ബേക്കൂറിൽ; സ്വാഗതസംഘം രൂപീകരിച്ചു
Read Time:1 Minute, 49 Second