കുമ്പള ജനമൈത്രി പോലീസും,ചൈൽഡ്ലൈനും,ബന്തിയോട് ടി.എഫ്.സി ക്ലബും സംയുക്തമായി ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

0 0
Read Time:1 Minute, 10 Second

കുമ്പള ജനമൈത്രി പോലീസും,ചൈൽഡ്ലൈനും,ബന്തിയോട് ടി.എഫ്.സി ക്ലബും സംയുക്തമായി
ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

ബന്തിയോട്: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമ്പള ജനമൈത്രി പോലീസും,ചൈൽഡ്ലൈനും,ബന്തിയോട് ടി.എഫ്.സി ക്ലബും സംയുക്തമായി
ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ബന്തിയോട് ടൗൺ മുതൽ അട്ക്ക വരെയായിരുന്നു കൂട്ടയോട്ടം നടത്തയത്.
കുമ്പള സബ് ഇൻസ്പെക്ടർ വി കെ അനീഷ് ചടങ്ങിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

എ.എസ്.ഐ രമേഷ് സ്വാഗതം പറഞ്ഞു ഷാഹുൽ ഹമീദ് ബന്തിയോട് അദ്യക്ഷത വഹിച്ചു .ടി.എഫ്.സി ബന്തിയോട് പ്രസിഡന്റ് മഹ്മൂദ്,സെക്രട്ടറി അസ്കർ തോട്ട ക്ലബ് മെമ്പർമാർ,നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.
സത്യ പ്രതിജ്ഞയോടെ പരിപാടിക്ക് സമാപനമായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!