കാസറഗോഡ് നഗരത്തിൽ തകർപ്പൻ ഓഫറുമായി “ഐറിൻ ബോട്ടിക്ക്”

0 0
Read Time:1 Minute, 35 Second

കാസറഗോഡ് നഗരത്തിൽ തകർപ്പൻ ഓഫറുമായി “ഐറിൻ ബോട്ടിക്ക്”

കാസറഗോഡ്: കോവിഡ് കാലത്തെ പ്രതിസന്ധിയിൽ മുങ്ങിയിരുന്ന വ്യാപാരങ്ങൾ കോവിഡ് കാലം അവസാനിക്കുന്ന സഹചര്യത്തിൽ മെല്ലെ മെല്ലെ പിടിച്ച് കയറി പഴയ നല്ല കാലം സംജാതമാവുകയാണല്ലോ.
ഈ സഹചര്യത്തിൽ ‘റബീഉൽ അവ്വൽ’ പ്രമാണിച്ച് കാസറഗോഡ് നഗരത്തിൽ കെ പി ആർ റാവു റോഡിൽ സ്ഥിതി ചെയ്യുന്ന ലേഡീസ് ഡ്രസ്സുകളുടെ പറുദീസയായി മാറിയ നിങ്ങളുടെ സ്വന്തം ” ഐറിൻ ബോട്ടിക്ക്” 6ദിവസത്തെ തകർപ്പൻ ഓഫറുമായി വന്നിരിക്കുകയാണ്.
2022 ഒക്ടോബർ 1,2,3,4,5’6 തീയതികളിൽ (ശനി മുതൽ വ്യാഴം വരെ) ഐറിൻ ബോട്ടിക്കിൽ നിന്നും വാങ്ങുന്ന ലേഡീസ് റെഡിമെയ്ഡ് ഡ്രസ്സുകൾക്ക് 50% വരെ ഇളവ് നൽകികൊണ്ടാണ് ജനങ്ങളെ ആകർശിക്കാനൊരുങ്ങിയിട്ടുള്ളത്.
മികച്ച ക്വാളിറ്റിയോടെയുള്ള റെഡിമെയ്ഡ് ഡ്രസ്സുകൾ സ്റ്റോക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു.
കൂടാതെ വിധിന മോഡലുകളിലുള്ള ഡ്രസ്സ് മെറ്റീരിയലുകൾ, ലേഡീസ് സ്റ്റിച്ചിംഗ്,ഡ്രസ്സ് കോഡ്, ഷാൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!